book my show rating

മലയാളികൾക്ക് ഒരിക്കൽ കൂടി അഭിമാനിക്കാം, പുത്തൻ നേട്ടം കരസ്ഥമാക്കി മഞ്ഞുമ്മൽ ബോയ്സ്, മലർത്തി അടിച്ചത് ദേവരകൊണ്ട പടത്തെ

മലയാള സിനിമയുടെ സീൻ മാറ്റും എന്ന് സംഗീതസംവിധായകൻ സുഷിൻ ശ്യാം പറഞ്ഞ സിനിമയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. അത് ഇപ്പോൾ അക്ഷരാർത്ഥത്തിൽ സംഭവിച്ചിരിക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ഒരുമിച്ചായിരുന്നു ചിത്രം…

3 months ago