Arif muhammad khan

തനിക്ക് കണ്ണൂരുമായി ഒരു പ്രശ്‌നവുമില്ല.കണ്ണൂരിനെ മാതൃകയാക്കണം! ബ്ലഡി കണ്ണൂരെന്ന് പറഞ്ഞിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രം​ഗത്ത് വന്നിരുന്നു.നേരത്തെ കണ്ണൂരിനെ ബ്ലഡി കണ്ണൂര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. കലോത്സവത്തില്‍…

4 months ago

തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ പലരെയും കത്തിച്ചിട്ടില്ലേ; എസ്എഫ്‌ഐക്ക് എതിരെ ഗവര്‍ണര്‍

തിരുവനന്തപുരം: പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്ഐയെ വിമര്‍ശിച്ച് ഗവര്‍ണര്‍. എസ്എഫ്ഐ അവരുടെ സംസ്‌കാരം കാണിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്റെ കോലം മാത്രമേ കത്തിച്ചുള്ളൂ, കണ്ണൂരില്‍ ജീവനോടെ…

4 months ago

ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നീക്കം; മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി

സര്‍ക്കാരുമായി തുറന്ന പോരിനിറങ്ങിയിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് വിശദീകരണം.…

2 years ago

അഞ്ച് ബില്ലുകളില്‍ ഒപ്പ് വച്ച് ഗവര്‍ണര്‍

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഒപ്പ് വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരുമായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ അഞ്ച് ബില്ലുകളില്‍ ഒപ്പുവച്ചത്. വിവാദമായ ലോകായുക്ത, സര്‍വകലാശാല…

2 years ago

‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുകയാണ്’; ഗവര്‍ണറുടെ ആരോപണങ്ങള്‍ തള്ളി സിപിഐഎം

മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ ആരോപണങ്ങള്‍ തള്ളി സിപിഐഎം. ആര്‍എസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗവര്‍ണറെന്നും ആര്‍എസ്എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍…

2 years ago

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക്; ചരിത്ര കോണ്‍ഗ്രസിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി നല്‍കുന്നത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത്…

2 years ago

തനിക്കെതിരായ വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം; തെളിവ് പുറത്തുവിടുമെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും തുറന്ന പോരിനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരായി നടന്ന വധശ്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും ഇത് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍…

2 years ago

‘ആഭ്യന്തര വകുപ്പിന്റെ ചുമതല ആര്‍ക്ക്?’; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് മുറുകുന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഗവര്‍ണര്‍ രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന്…

2 years ago

ഗവര്‍ണറുടെ അവകാശം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കി

ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭ പാസാക്കി. യൂണിവേഴ്‌സിറ്റികളിലെ വി.സി നിയമനത്തില്‍ ചാന്‍സലറുടെ അധികാരം കുറച്ച് സര്‍ക്കാരിന് മേല്‍ക്കൈ ലഭിക്കുന്ന…

2 years ago

‘കണ്ണൂര്‍ വി സി ക്രിമിനല്‍; കായികമായി നേരിടാന്‍ ഒത്താശ ചെയ്തു’; ഗുരുതര ആരോപണവുമായി ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ കടുത്ത പദപ്രയോഗവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി സി ക്രിമിനാലാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി…

2 years ago