AKG center

എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി ജിതിന്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയില്‍ എടുത്തു

എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പ്രതി ജിതിന്‍ ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴക്കൂട്ടത്ത് നിന്നാണ് ഡിയോ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ…

2 years ago

എ.കെ.ജി സെന്റര്‍ ആക്രമണക്കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ജാമ്യമില്ല

എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കാലാണ് കോടതി വിധി…

2 years ago

എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി എറിഞ്ഞത് ബോംബ് തന്നെയെന്ന് പ്രോസിക്യൂഷന്‍

എ.കെ.ജി സെന്ററിലേക്ക് പ്രതി ജിതിന്‍ എറിഞ്ഞത് പടക്കമല്ല ബോംബ് തന്നെയെന്ന് പ്രോസിക്യൂഷന്‍. നിരോധിത രാസവസ്തുവായ പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത്…

2 years ago

എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തെളിവെടുപ്പ്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. അഞ്ച് മണിക്ക് മുന്നേ…

2 years ago

എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി ജിതിന്‍ ധരിച്ചിരുന്ന ഷൂസ് കണ്ടെത്തി

എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്. പ്രതി ജിതിന്‍ ധരിച്ചിരുന്ന ഷൂസ് അന്വേഷണ സംഘം കണ്ടെത്തി. എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ നിര്‍ണായക…

2 years ago

എകെജി സെന്റര്‍ ആക്രമണം; യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന

എകെജി സെന്റര്‍ ആക്രമണത്തില്‍ യുഡിഎഫ് വനിതാ നേതാവിനും പങ്കെന്ന് സൂചന. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ സുഹൃത്തായ പ്രാദേശിക വനിതാ നേതാവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.…

2 years ago

എ.കെ.ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മണ്‍വിള സ്വദേശി ജിതിന്‍ ആണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡയിലായിരിക്കുന്നത്.  സ്‌കൂട്ടറിലെത്തി സി.പി.ഐ.എം…

2 years ago

എകെജി സെന്റര്‍ ആക്രമണം; മുഖ്യസൂത്രധാരന്‍ കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് സൂചന

എകെജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ കഴക്കൂട്ടത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് സൂചന. ഇയാള്‍ക്ക് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതായാണ് വിവരം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധമുണ്ടായപ്പോഴും ഈ…

2 years ago

എ.കെ.ജി സെന്റര്‍ ആക്രമിച്ച സംഭവം: പ്രതി മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലുണ്ടായിരുന്നെന്ന് പൊലീസ്

എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസിലെ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പൊലീസ്. ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലുമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി വിദേശത്തേക്ക് കടന്നതായും…

2 years ago

എകെജി സെന്റര്‍ ആക്രമണം: ചുവന്ന സ്‌കൂട്ടറുകാരന്‍ അക്രമിയല്ലെന്ന് പൊലീസ്

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റര്‍ ആക്രമിക്കപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കാതെ പൊലീസ് കുഴയുകയാണ്. സിസിടിവി…

2 years ago