actor sarath

നടന്‍ ശരത് കുമാര്‍ ബിജെപിയില്‍!തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത.നരേന്ദ്ര മോദിക്ക് മാത്രമേ അതെല്ലാം സാധിക്കുകയുള്ളൂവെന്ന് നടൻ

തമിഴ് നടന്‍ ശരത് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു.ഇത്തവണ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനും മികച്ച വിജയം നേടാനുമാണ് ബിജോപിയുടെ പദ്ധതി.തെക്കന്‍ തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള നേതാവാണ് ശരത് കുമാര്‍. 2011ലെ തമിഴ്‌നാട്…

3 months ago