Tag: A.M.MA

ബിജിഎം, മീശപിരി, സ്ലോമോഷൻ… വിജയ് ബാബുവിൻ്റെ ‘ മാസ് എൻട്രി ‘ വീഡിയൊ ഇട്ട് ആഘോഷിച്ചു താര സംഘടന. ‘അമ്മക്ക് ‘ മകനോടുള്ള നിർമല സ്നേഹം കണ്ടോ എന്ന് മലയാളികൾ.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് കൊച്ചിയിൽ വെച്ച് താരസംഘടനയായ എ.എം.എം.എ യുടെ ജനറൽബോഡി വാർഷിക യോഗം നടന്നത്.

Abin Sunny