Film News

അങ്ങനെ ജീവിതത്തിലാദ്യമായി ആ സൗഭാഗ്യം കൈവന്നു – സന്തോഷവാർത്ത അറിയിച്ചു സ്വാസിക, അഭിനന്ദനങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സ്വാസിക വിജയ്. റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽജോസ് വിധികർത്താവായി എത്തിയ ഒരു റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു സ്വാസിക. അങ്ങനെയാണ് താരം സിനിമയിൽ എത്തുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ലാൽ ജോസ് തന്നെ സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാസിക വിജയ് ആണ്.

- Advertisement -

എങ്കിലും താരം സീരിയൽ മേഖലയിലൂടെ ആണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സീരിയൽ മേഖലയിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ ആണ് താരം മലയാളികളുടെ ഇഷ്ടതാരമായി വളർന്നത്. നിരവധി സീരിയലുകളിൽ താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും സീരിയൽ മേഖലയിൽ വളരെ സജീവമാണ് താരം. നിരവധി ആരാധകർ ആണ് താരത്തിന് കുടുംബപ്രേക്ഷകർക്ക് ഇടയിലുള്ളത്.

ഇതു കൂടാതെ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രങ്ങൾക്ക് താഴെ പലപ്പോഴും മികച്ച അഭിപ്രായങ്ങളാണ് വരാറുള്ളത്. എങ്കിലും അനാവശ്യമായ ചൊറി കമൻറുകൾകും പഞ്ഞമൊന്നുമില്ല. ഇതെല്ലാം തന്നെ താരം കിടിലൻ മറുപടി നൽകി കൊണ്ട് രംഗത്ത് എത്താറുണ്ട് പലപ്പോഴും. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

“ഒരു ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ എല്ലാവരുടെയും വലിയ ആഗ്രഹവും സന്തോഷവും ആയിരിക്കും സൂര്യ ഫെസ്റ്റിവലിൽ പെർഫോം ചെയ്യുവാൻ സാധിക്കുക എന്നത്. എൻറെ ആദ്യത്തെ സൂര്യ ഫെസ്റ്റിവൽ പെർഫോമൻസ് ആണ് ഇപ്പോൾ കഴിഞ്ഞത്. എന്നെ ട്രെയിൻ ചെയ്ത ഗുരുക്കന്മാർക്ക് എല്ലാം ഞാൻ നന്ദി പറയുന്നു. ഞാൻ ഇത്തരമൊരു പ്ലാറ്റ്ഫോമിൽ എത്താൻ കാരണം അവർ ആണ്. ഈ പെർഫോമൻസ് എനിക്ക് എന്നും സ്പെഷ്യൽ ആയിരിക്കും” – താരം കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് മലയാളികൾ പ്രാർത്ഥിക്കുന്നത്.

Athul

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

2 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

4 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

4 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

5 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

6 hours ago