Film News

‘ തൻറെ കരിയറിലെ ഏറ്റവും മോശം അവസ്ഥയിൽ ലഭിച്ച ചിത്രമായിരുന്നു ധ്രുവം.’ പിന്നീട് സംഭവിച്ചത് ഇങ്ങനെ. വെളിപ്പെടുത്തലുമായി സുരേഷ് ഗോപി.

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. ജോഷി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്കുശേഷം സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇപ്പോഴിതാ സിനിമയിലും ജീവിതത്തിലും ജോഷി എന്ന സംവിധായകൻ ഒരു തലതൊട്ടപ്പനെ പോലെയാണ് എന്ന് പറയുകയാണ് സുരേഷ് ഗോപി.

- Advertisement -

പാപ്പൻ എന്ന് തന്റെ സിനിമയുടെ ട്രെയിലർ ലോഞ്ച് വേദിയിലാണ് ഇക്കാര്യങ്ങൾ സുരേഷ് ഗോപി തുറന്നു പറയുന്നത്. തന്റെ കരിയറിൽ ആദ്യകാലങ്ങളിൽ കണ്ടിരുന്ന വളരെ ശാഠ്യക്കാരനായ സംവിധായകൻ അല്ല ഇന്നത്തെ സംവിധായകൻ ജോഷി. അക്കാര്യത്തിൽ സഹതാരങ്ങളുടെ തനിക്ക് അസൂയ തോന്നാറുണ്ട്. തന്റെ മകൻ ഗോകുലിനോട് അദ്ദേഹം സെറ്റിൽവെച്ച് കൂടുതൽ കരുണ കാട്ടിയിട്ടുണ്ട്. താരം പറയുന്നു.

ജോഷിയേട്ടൻ കൊല്ലത്ത് എസ് എൻ കോളേജിൽ പഠിക്കുന്ന സമയത്ത് ജോഷിയേട്ടന്റെ ചേട്ടന്റെ സുഹൃത്തായിരുന്നു തൻറെ അച്ഛൻ. ജോഷിയേട്ടന്റെ ലോക്കൽ ഗാർഡിയൻ തൻറെ അച്ഛനായിരുന്നു. താൻ സിനിമയിലെത്തിയപ്പോൾ ഗാർഡിയൻ എന്ന് പറയുന്ന സ്ഥാനം അലങ്കരിക്കാൻ സർവ്വദായോഗ്യം ജോഷിയേട്ടനാണ്. 1992 തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ആണ് ധ്രുവം എന്ന ചിത്രത്തിലെ ആ കഥാപാത്രം ലഭിക്കുന്നത്.

ജോഷിയാണ് തന്നെക്കൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിച്ചത്. അതിലെ അവതരണം കണ്ടിട്ടാണ് ഏകല എന്ന സിനിമ ഷാജി കൈലാസം രഞ്ജി പണിക്കരും തന്നെ വെച്ച് ചെയ്യാൻ തീരുമാനിക്കുന്നത്. കരിയറിലെ പല ഘട്ടങ്ങളിലും ശക്തമായി നിലവിളിച്ച് ഒരു തലതൊട്ടപ്പനായി തന്റെ മുകളിൽ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് അദ്ദേഹം നിന്നിട്ടുണ്ട് എന്നും സുരേഷ് ഗോപി പറയുന്നു.

Abin Sunny

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

38 mins ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

1 hour ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

7 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

18 hours ago