Social Media

അലംകൃതയുടെ റഫ് നോട്ട് ബുക് പരിശോധിച്ചപ്പോള്‍ കിട്ടിയതാണ്; സുപ്രിയയുടെ കുറിപ്പ് വൈറല്‍

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാണ് പൃഥ്വിരാജും കുടുംബവും. സംവിധാനരംഗത്തും അഭിനയ രംഗത്തും പ്രവര്‍ത്തിച്ച പൃഥ്വി സിനിമാ മേഘലയില്‍ തിരക്കുള്ള ഒരു താരമാണ്. തന്റെ ചിത്രങ്ങള്‍ക്കെല്ലാം ആരാധകരും ഏറെയാണ്. ഇതിനിടെ പൃഥ്വിയുടെ ടീഷര്‍ട്ടും വാച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇതിന്റെയെല്ലാം വില തപ്പിയും ആരാധകര്‍ പോയിരുന്നു. നടനെ പോലെ മകള്‍ അലംകൃതക്കും ആരാധകര്‍ ഏറെയാണ്.

- Advertisement -


നേരത്തെ കൊവിഡിനെക്കുറിച്ച് എഴുതിയ അല്ലിയുടെ കവിത ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് താരപുത്രിക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിനിടെ അല്ലി നീന്തല്‍താരത്തെക്കുറിച്ച് പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ മകളുടെ നോട്ട് ബുക്കിന്റെ ഒരു പേജ് ആണ് സുപ്രിയ പങ്കുവെച്ചത്.


അലംകൃതയുടെ റഫ് നോട്ട് ബുക് പരിശോധിച്ചതിനെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചുള്ള സുപ്രിയയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകളുടെ നോട്ട്ബുക്ക് പരിശോധിച്ചപ്പോള്‍ കുറച്ച് ഒറിജിനല്‍ ഗാനങ്ങള്‍ കണ്ടെത്തി, അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ആലിയുടെ ബുക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. ആലിയുടെ കൈപ്പട മനോഹരമാണെന്നും നമ്മളൊക്കെ ഈ പ്രായത്തില്‍ എങ്ങനെയാണ് എഴുതിയതെന്നുമായിരുന്നു ആരാധകരുടെ ചോദ്യം.

മകളുടെ സ്വകാര്യതയെ വളരെയധികം മാനിക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. അതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ മകളുടെ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളൂ. എന്നാല്‍ പങ്കുവെച്ച ചിത്രങ്ങളിലെല്ലാം അല്ലിയുടെ മുഖം വ്യക്തമായിരുന്നില്ല.

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

10 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

10 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

10 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

11 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

11 hours ago