പൃഥ്വിയും അദ്ദേഹത്തിന്റെ കുടുംബവും നമ്മൾ മലയാളയ്കൾക്ക് എന്നും പ്രിയ്യപ്പെട്ടവരാണ്, താരം ഇപ്പോൾ ബ്ലെസ്സി ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജോർദാൻ എന്ന സ്ഥലതാണ് ഉള്ളത്, അതുകൊണ്ട് തന്നെ ഭാര്യാ സുപ്രിയയും മകൾ അലിയും പ്രിത്വിയെ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട്, കഴിഞ്ഞ ആഴ്ച ഇവരുടെ 9 മാത് വിവാഹ വാർഷികമായിരുന്നു, തങ്ങൾ ഒരുമിച്ചില്ലാത്ത ആദ്യത്തെ വിവാഹ വാർഷികമാണ് ഇതെന്ന് ഇരുവരും പറഞ്ഞിരുന്നു.. മിക്ക ദിവസങ്ങളിലും സുപ്രിയ ഓരോ വിശേഷങ്ങൾ ആരാധകാരക്കൈ പങ്ക് വെക്കാറുണ്ട്..
ഇപ്പോൾ വളരെ സങ്കടത്തോടെ സുപ്രിയ ഒരു പോസ്റ്റ് ചെയ്തിരിക്കുകയാണ്.. പ്രിത്വിയും സുപ്രിയയും അടുത്തിരുന്ന ചിരിക്കുന്ന ഒരു ചിത്രമായിരുന്നു അത്, അതിനു താരത്തിന്റെ അടിക്കുറിപ്പ് ഇങ്ങനെ, ഇതുപോലെ ഞങ്ങൾ അടുത്തിരുന്നു ചിരിച്ചിട്ട് 77 ദിവസങ്ങൾ കഴിഞ്ഞു.. വിവാഹം കഴിഞ്ഞതിൽ പിന്നെ ഞങ്ങൾ ആദ്യമായിട്ടാണ് ഇത്രയും നാൾ അകന്നിരിക്കുനത്ത് എന്നും താരം കുറിച്ചു.. നിരവധി പേരാണ് താരത്തെ ആശ്വസിപ്പിക്കുന്നത്…
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സുപ്രിയ, താരം തിരക്കുള്ള ഒരു ചലച്ചിത്ര നിർമാതാവ് കൂടിയാണ്, പൃഥ്വിവിനെ കാണാത്തതിന്റെ വിഷമം സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മകള്‍ അല്ലിയുടെ കാത്തിരിപ്പിനേക്കുറിച്ച് പറയുകയാണ് സുപ്രിയ. ലോക്ക്ഡൗണ്‍ എന്നാണ് അവസാനിക്കുക എന്നും ഡാഡ എന്നുവരുമെന്നും അല്ലി എല്ലാ ദിവസവും ചോദിക്കും എന്നാണ് താരപത്നി കുറിക്കുന്നത്. ഡാഡയെ കാണാനായി ഞങ്ങള്‍ രണ്ടുപേരും കാത്തിരിക്കുകയാണെന്നുമാണ് സുപ്രിയ പറയുന്നത്. മൂവരും ഒന്നിച്ചുള്ള കുടുംബചിത്രത്തിന് ഒപ്പമാണ് പോസ്റ്റ്.