Film News

‘അവര്‍ തീരുമാനിക്കട്ടെ’; രാഹുല്‍-ആതിയ വിവാഹത്തെക്കുറിച്ച് സുനില്‍ ഷെട്ടി

ക്രിക്കറ്റ് ലോകവും ബോളിവുഡും ഒരുപോലെ കാത്തിരിക്കുന്ന വിവാഹമാണ് കെ.എല്‍ രാഹുലിന്റെയും ആതിയ ഷെട്ടിയുടേയും. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എന്ന് നടക്കുമെന്ന് സൂചനകളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ അതേപ്പറ്റി പ്രതികരിക്കുകയാണ് ബോളിവുഡ് താരവും ആതിയയുടെ പിതാവുമായ സുനില്‍ ഷെട്ടി.

- Advertisement -

ഒരു ഇന്‍സ്റ്റഗ്രാം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആതിയ ഷെട്ടി-കെ. എല്‍ രാഹുല്‍ വിവാഹംഎപ്പോള്‍ നടക്കുമെന്നായിരുന്നു തീരുമാനം. കുട്ടികള്‍ തീരുമാനിക്കുന്നതിന് അനുസരിച്ച് വിവാഹം നടക്കുമെന്നായിരുന്നു സുനില്‍ ഷെട്ടിയുടെ പ്രതികരണം. രാഹുലിന് ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെയും പരമ്പരകളുടെയും തിരക്കാണ്. ഒന്നോ രണ്ടോ ദിവസം കൊണ്ട് നടത്താാന്‍ കഴിയുന്നതല്ല വിവാഹം, തിരക്കുകളൊഴിഞ്ഞ് സമാധാനമായി വേണം നടത്താനെന്നും അദ്ദേഹം പറയുന്നു. ആതിയയും രാഹുലും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സുനില്‍ ഷെട്ടി പറഞ്ഞു.

രാഹുലിന് ഇനിയങ്ങോട്ട് തിരക്കേറിയ മത്സരക്രമമാണുള്ളത്. ഏഷ്യാ കപ്പും ലോകകപ്പുമുമാണ് വരാനിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും സീരീസ് ഉണ്ട്. കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ ഒഴിവു ലഭിക്കുമ്പോള്‍ മാത്രമേ വിവാഹം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കൂ എന്നും സുനില്‍ ഷെട്ടി പറഞ്ഞു.

 

Rathi VK

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

6 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

24 mins ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

49 mins ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

1 hour ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

2 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago