Film News

സുദര്‍ശനയുടെ ആദ്യത്തെ പൊങ്കാല ; വീഡിയോ പങ്കുവെച്ച് താരങ്ങള്‍

സൗഭാഗ്യ വെങ്കിടേഷിന്റെ അര്‍ജുന്‍ സോമശേഖറിന്റെ മകളാണ് സുദര്‍ശന. ഒരു നര്‍ത്തകി കൂടിയായ സൗഭാഗ്യ ടിക് ടോക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ നിന്ന് അവസരം ലഭിച്ചെങ്കിലും ഈ താരം സ്വീകരിച്ചിരുന്നില്ല. അതേസമയം അര്‍ജുന്‍ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. എന്നാല്‍ ഇതില്‍നിന്ന് പിന്നീട് പിന്മാറുകയായിരുന്നു അര്‍ജുന്‍. രണ്ടുപേരും ഡാന്‍സില്‍ കഴിവ് തെളിയിച്ചവരാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്.

- Advertisement -


അമ്മയാവാന്‍ പോകുന്ന സന്തോഷമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. പിന്നാലെ ഗര്‍ഭകാലത്തെ കുറിച്ചും സൗഭാഗ്യ വീഡിയോയിലൂടെ പറഞ്ഞിരുന്നു. തന്റെ ഗര്‍ഭകാലം ശരിക്കും ആസ്വദിച്ചിരുന്നു സൗഭാഗ്യം. ഒരു റൂമില്‍ തന്നെ ഒതുങ്ങിനില്‍ക്കാതെ ഡാന്‍സും ഒപ്പം കുഞ്ഞു യാത്രകളും നടത്തിയിരുന്നു. കുഞ്ഞ് ജനിച്ചതിനെക്കുറിച്ചും മകള്‍ക്ക് സുദര്‍ശന്‍ എന്ന് പേരിട്ടതിനെക്കുറിച്ച് എല്ലാം ഇവര്‍ പറഞ്ഞിരുന്നു.


ഇപ്പോള്‍ സുദര്‍ശനയുടെ ആദ്യത്തെ പൊങ്കാല ആഘോഷം ആക്കിയിരിക്കുകയാണ് ഈ കുടുംബം. ഇതിന്റെ വീഡിയോയും ഇവര്‍ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ചിട്ടുണ്ട്. സുദര്‍ശന ുടെ ആദ്യത്തെ പൊങ്കാല എന്ന കുറിപ്പോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്.

സൗഭാഗ്യയും കുടുംബവും വീട്ടില്‍ പൊങ്കാല ഒരുക്കുന്നതും ഈ വീഡിയോയില്‍ കാണാം. ഇവര്‍ക്കൊപ്പം കുഞ്ഞ് സുദര്‍ശനയും പൊങ്കാലയില്‍ സജീവമാണ്. ഈ പുതിയ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് കുറിച്ച് എത്തുന്നത്. അതേസമയം മകള്‍ ജനിച്ചതിനു ശേഷം ഉള്ള ഓരോ പ്രത്യേക ദിവസങ്ങളും ആഘോഷമാക്കുകയാണ് ഈ താരദമ്പതികള്‍.

 

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

9 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

9 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

9 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

10 hours ago