Bigboss

ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നിരിക്കുന്നു.ഗബ്രിക്കും ജാസ്മിനും അടുത്ത് അടുത്ത് കിടക്കാന്‍ വേണ്ടിയാണ് തന്നെ വിളിച്ചുണര്‍ത്തിയത്

സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് ജാസ്മിനും ശ്രീലേഖയും തമ്മിലുള്ള വാക് പോരാണ്.കഴിഞ്ഞ രാത്രിയില്‍ ഉറക്കത്തിലായിരുന്ന ശ്രീലേഖയെ വിളിച്ചുണര്‍ത്തി ജാസ്മിന്‍ മാറികിടക്കാമോ എന്ന് ചോദിച്ചുവെന്നതാണ് തര്‍ക്കത്തിലേക്ക് വന്ന വിഷയം. തന്നെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയ പ്രശ്നം ശ്രീലേഖ രാവിലെ പവര്‍ ടീമിനോടും, ക്യാപ്റ്റനോടും, തന്‍റെ ടീം ക്യാപ്റ്റനായ ജാന്‍മോണിയോടും പറഞ്ഞു.പിന്നീട് ജാസ്മിന്‍ വിശദീകരണവുമായി എത്തി. യമുനയുടെ അടക്കം കൂര്‍ക്കംവലി ശല്യമായപ്പോഴാണ് ഇത് ചെയ്തതെന്നാണ് ജാസ്മിന്‍റെ വിശദീകരണം. ശ്രീലേഖയോട് സോറി പറയുന്നുണ്ട്. ജാസ്മിന്‍ എന്നാല്‍ സോറിയുടെ കാര്യം ഒന്നുമില്ലെന്നും തെറ്റ് മനസിലാക്കുകയാണ് വേണ്ടത് എന്നുമാണ് ശ്രീലേഖ പറഞ്ഞത്.

- Advertisement -

ഗബ്രിക്കും ജാസ്മിനും അടുത്ത് അടുത്ത് കിടക്കാന്‍ വേണ്ടിയാണ് തന്നെ വിളിച്ചുണര്‍ത്തിയത് എന്ന് ആരോപിച്ചു ശ്രീലേഖ. അതേ സമയം വല്ലാത്ത ‘ചിലപ്പാണ്’ ഇതെന്ന് ജാസ്മിന്‍ പറഞ്ഞതോടെ അത് വാക് തര്‍ക്കമായി. ചിലര്‍ ഇവിടെ ‘ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നിരിക്കുന്നു’ എന്നും ശ്രീലേഖ പറഞ്ഞു. പിന്നീട് ഇത് തര്‍ക്കമായപ്പോള്‍ പവര്‍ ടീം ഇതില്‍ ഒരു മീറ്റിംഗ് വിളിച്ചു.

ഇതില്‍ ശ്രീലേഖ തനിക്ക് മാപ്പ് ഒന്നും വേണ്ടെന്ന് പറയുന്നുണ്ട്. അതിനൊപ്പം തന്നെ യമുന കൂര്‍ക്കം വലി ശല്യമായി തോന്നുന്നവര്‍ വീട്ടിലിരിക്കണം എന്നും പറയുന്നുണ്ട്.

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

12 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

12 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

19 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

24 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago