Film News

വിവാഹത്തിന് ശേഷം ആദ്യ ഫോട്ടോഷൂട്ടുമായി ശ്രീലയ, അഭിനയത്തിലേക്ക് ഉടൻ ഉണ്ടാകുമോ എന്ന ചോദ്യത്തിനും പ്രതികരണം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ശ്രീലയ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മൂന്നുമണി എന്ന സീരിയലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താരത്തിൻറെ വിവാഹം കഴിഞ്ഞത്. ഇവരുടെ രണ്ടാംവിവാഹം കൂടിയാണ് ഇത്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ശ്രീലയ. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാർ ഉണ്ട്. ഇപ്പോൾ വിവാഹത്തിനുശേഷം ആദ്യത്തെ ഫോട്ടോഷൂട്ടും ആയി എത്തിയിരിക്കുകയാണ് ശ്രീലയ. ഭർത്താവ് റോബിനൊപ്പം ഉള്ള ചിത്രങ്ങളാണ് ശ്രീലയ പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ ആദ്യ പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട് കൂടിയാണ് ഇത്. അൾട്രാ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇരുവരും പകർത്തിയിരിക്കുന്നത്.

അഭിനയത്തിലേക്ക് എന്നാണ് മടങ്ങി വരിക എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ എല്ലാവരും ചോദിക്കുന്നത്. എന്നാൽ അഭിനയത്തിലേക്ക് ഉടൻ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് ശ്രീലയ വ്യക്തമാക്കിയിരിക്കുന്നത്. ഇനി കുടുംബ ജീവിതത്തിനാണ് ഇനി കുറച്ചു ദിവസത്തേക്ക് പ്രാധാന്യം നൽകാൻ പോകുന്നത് എന്നും താരം പറയുന്നു. നടി ശ്രുതി ലക്ഷ്മിയുടെ സഹോദരി കൂടിയാണ് ശ്രീലയ.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മൂന്നുമണി എന്ന സീരിയലിലൂടെ ആണ് താരം മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തൻറെതായ ഒരു ഇടം മലയാളം ടെലിവിഷൻ ലോകത്ത് ശ്രീലയ സ്ഥാപിച്ചെടുത്തു. അതിന് ഉദാഹരണമാണ് ശ്രീലയയുടെ വിവാഹ വാർത്തയ്ക്ക് മലയാളി പ്രേക്ഷക സമൂഹത്തിൽ നിന്നും ലഭിച്ച ഗംഭീര പ്രതികരണം. ഇപ്പോൾ താരത്തിൻ്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം.

Athul

Recent Posts

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

28 mins ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

38 mins ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

3 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

4 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

7 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

7 hours ago