പ്രശസ്ത നർത്തകിയും അതിലുപരി മികച്ചൊരു അഭിനേത്രികൂടിയായ ആളാണ് താര കല്യാൺ. ഇവരുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് വൈറലാകറുണ്ട്. മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് നടി താരാ കല്യാണ്‍. നടിയായും നര്‍ത്തകിയായിട്ടുമാണ് താരാ കല്യാണ്‍ തിളങ്ങിയത്. നടിയെ പോലെ മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാവര്ക്കും സുപരിചിതയാണ്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. അതിലുപരി സൗഭാഗ്യവും മികച്ച നർത്തകിയാണ്…
അടുത്തിടെയാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. സുഹൃത്തായ അര്ജുന് സോമശേഖറാണ് സൗഭാഗ്യയെ താലി ചാര്‍ത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഇപ്പോൾ സൗഭാഗ്യ തന്റെ ഇൻസ്റ്റയിൽ പങ്കവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയത്…
ടിക് ടോക് റാണി എന്നാണ് സൗഭാഗ്യയെ ഏവരും വിശേഷിപ്പിച്ചിരുന്നത്, ഇത്രയും കഴിവുള്ള താരം സിനിമയിൽ എത്താഞ്ഞത് വളരെ കൗതുകം ഉണർത്തുന്നു.. ജഗപൊക എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ ചിത്രം പങ്ക്വെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. പുക വലിക്കുന്നത് പോലെ തന്നെ അത് ശ്വസിക്കുന്നതും ദോഷമാണ്. താന്‍ മുമ്ബ് സിഗരറ്റ് വലിച്ചിരുന്നുവെന്നും ഇപ്പോള്‍ കുറച്ചുവെന്നുമായിരുന്നു അര്ജുന് മുമ്ബ് പറഞ്ഞിരുന്നത്.