Film News

ഇന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ ആണ് ശരീരത്തിലെ ആ മാറ്റം ശ്രദ്ധിച്ചത് – പാടാത്ത പൈങ്കിളിയിലെ ദേവയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. കണ്മണി എന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. കണ്മണിയെ സംരക്ഷിക്കുന്ന ഒരു കഥാപാത്രമാണ് ദേവ. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് സൂരജ് സൺ എന്ന നടനായിരുന്നു. എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് താരം പരിപാടിയിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് സൂരജ്. തൻറെ സീരിയൽ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളും എല്ലാം പങ്കുവെച്ചുകൊണ്ട് സൂരജ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ഒരു പോസ് എന്ന് പറയുന്നതിലുപരി ഒരു പ്രഖ്യാപനം എന്നുതന്നെ പറയാം.

“എക്സ്. ഏൽ. സൈസിൽ നിന്നും ലാർജ്ലേക്കുള്ള ദൂരം ഒരു മാസമാണ്. ഇന്ന് ആരു മുന്നിലിരുന്ന് ഭക്ഷണം കഴിച്ചാലും ആ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഫാറ്റ്, കൊളസ്ട്രോൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയൊക്കെയാണ് എൻറെ ചിന്തയിൽ വരുന്നത്. മനുഷ്യൻറെ ഒരു കാര്യം. നിങ്ങളെ കാണിക്കാൻ വേണ്ടി ആണെങ്കിലും ഞാൻ ഡെയിലി എക്സസൈസ് ചെയ്യാറുണ്ട്. അതിൻറെ വീഡിയോയും ഫോട്ടോസും പോസ്റ്റ് ചെയ്യാൻ വേണ്ടി ജിമ്മിൽ പോകാറുമുണ്ട്.

ജിമ്മിലെ കാറ്റ് അടിച്ചു ആണ് എന്ന് തോന്നുന്നു ഇന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ എക്സ് എൽ സൈസിൽ നിന്നും ലാർജ്ലേക്ക് ഒരു മാറ്റം. എനിക്ക് ലോട്ടറി അടിച്ച സന്തോഷം ആണ്. ഇതുവരെ തമാശരൂപത്തിൽ ഞാൻ എൻറെ കാര്യം പറഞ്ഞു. ഞാനൊരു കാര്യം പറയാം. അമിതമായ ഭക്ഷണവും ക്രമം തെറ്റിയുള്ള ഭക്ഷണവും അനാവശ്യമായ ഭക്ഷണവും നമ്മുടെ ജീവനും ജീവിതവും സ്വപ്നങ്ങളും കോൺഫിഡൻസും എല്ലാം തകർക്കും. എൻറെ മാറ്റങ്ങൾ നിങ്ങളുടെ മുന്നിലേക്ക് തുറന്നുകാട്ടുന്നു. അതിൻറെ കാരണം ഞാൻ കൊള്ളാം എന്ന് അല്ല. നിങ്ങൾ നിങ്ങളോട് തന്നെ പറയണം, ഞാൻ കൊള്ളാം എന്ന്. അങ്ങനെ ഒരു ദിവസം വരട്ടെ. ഡ്യൂട്ടി കോൺശ്യസ് ആവാറുണ്ട്. പക്ഷേ ഇനിയങ്ങോട്ട് ഹെൽത് കോൺഷ്യസ് ആവൂ, ബ്യൂട്ടി നിങ്ങളെ തേടി വരും. ആരോഗ്യമുണ്ടെങ്കിൽ മറ്റുള്ളവർക്ക് ശല്യം ആവാതെ ജീവിക്കാം – എന്ന് നിങ്ങളുടെ സ്വന്തം സൂരജ് സൺ” – താരം കുറിപ്പ് അവസാനിപ്പിക്കുന്നു.

Athul

Recent Posts

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

5 mins ago

യൂസഫലിയെ സന്ദർശിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്, സന്ദർശനത്തിന് പിന്നിലെ ഉദ്ദേശം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് എം എ യൂസഫലി. ഇദ്ദേഹം പ്രമുഖ വ്യവസായി ആണ്. മാത്രവുമല്ല കേരളത്തിലെ ഏറ്റവും…

1 hour ago

മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി മുഹമ്മദ് റിയാസ്

ഇന്ന് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പിറന്നാളാഘോഷിക്കുകയാണ്. ഇദ്ദേഹത്തിന് പിറന്നാൾ സമ്മാനവുമായി എത്തിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെ…

7 hours ago

അന്ന് ഞാൻ കണ്ടത് സിഗരറ്റ് വലിച്ച് നിൽക്കുന്ന ജാസ്മിന്റെ ഉപ്പ,അന്ന് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും…

9 hours ago

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

12 hours ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

22 hours ago