Film News

സൂഫിയും സുജാതയും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലീക്കായി ; ലീക്ക് ചെയ്തത് ടെലഗ്രാം ഗ്രൂപ്പുകളിലൂടേയും ടൊറന്റിലൂടേയും

ജയസൂര്യ നായകനായി എത്തുന്ന സൂഫിയും സുജാതയും ഒ ടി ടി പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് . ആമസോൺ പ്രിമിലൂടെയാണ് ചിത്രം ജൂലൈ 3 ന് റിലീസ് ചെയ്തത് . ഫ്രെെഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് ഷാനവാസ് നാരണപ്പുഴയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

- Advertisement -

എന്നാല്‍ ചിത്രം ചോര്‍ന്നെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ടെലഗ്രാം ഗ്രൂപ്പുകളിലൂടേയും ടൊറന്റിലൂടേയും ലീക്കായിരിക്കുകയാണ്. സിനിമാ ലോകത്തിന് വലിയ തലവേദനയായി മാറുകയാണ് പുതിയ സിനിമകളുടെ പെെറേറ്റഡ് പതിപ്പുകള്‍.

നേരത്തെ റിലീസ് ചെയ്ത സിനിമകളുടേയും പെെറേറ്റഡ് കോപ്പി പുറത്തിറങ്ങിയിരുന്നു. സൂഫിയും സുജാതയും ലീക്കായിരിക്കുന്നത് റിലീസ് ചെയ്ത് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ്. ഇതോടെ ഒടിടി റിലീസിനെതിരായ പ്രധാന വാദങ്ങളിലൊന്ന് വീണ്ടും ശക്തമാവുകയാണ്.

Web Desk 2

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

2 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

2 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

3 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

3 hours ago