Categories: featured

അത് നിന്റെ അമ്മയ്ക്ക് കിട്ടുന്ന പ്ലസ് പോയന്റായി വേണം കൂട്ടാന്‍; നടി രേഖാ രതീഷ്

സീരിയല്‍ പരസ്പരത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രേഖ രതീഷ്. ഇതില്‍ പ്രപദ്മാവതി എന്ന നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ്. വില്ലത്തി വേഷങ്ങള്‍ ചെയ്ത് കൊണ്ടിരുന്ന നടി പിന്നീട് കഥാപാത്രങ്ങളൊക്കെ ഒന്ന് മാറ്റി പിടിക്കുകയായിരുന്നു.

- Advertisement -

ഇന്ന് നെഗറ്റീവും പോസിറ്റീവുമായുള്ള കഥാപാത്രങ്ങള്‍ തനിക്ക് ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് രേഖ. ആദ്യകാലം സിനിമയിലും രേഖ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രം മാമ്പഴക്കാലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം തന്നെയാണ് നടി ചെയ്തത്. ഇപ്പോള്‍ താരം തന്റെ മകനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.

പമ്പരകളില്‍ അമ്മ വേഷം ചെയുമ്പോള്‍ മറ്റു കഥാപാത്രങ്ങള്‍ അമ്മയെന്ന് വിളിക്കുന്നത് മകന്‍ അയാന് ഇഷ്ടമല്ലെന്ന് നടി പറയുന്നു. അമ്മയെന്ന് സ്‌നേഹത്തില്‍ വിളിക്കുന്നതില്‍ മുന്‍പ് കുഞ്ഞു കുശുമ്പ് ആയിരുന്നെന്നു രേഖ പറഞ്ഞു. എന്നാല്‍ പിന്നീട് താന്‍ തന്നെ അത് പറഞ്ഞ് മനസിലാക്കിയപ്പോള്‍ ആ സ്വഭാവം മാറ്റിയെന്നും നടി കൂട്ടിച്ചേര്‍ത്തു.


‘ഞാന്‍ മാത്രല്ലേ അമ്മേടെ മോന്‍, പിന്നെന്തിനാ മറ്റുള്ളോരൊക്കെ അമ്മയെ അമ്മാന്ന് വിളിക്കണെ’ എന്ന് അയാന്‍ ചോദിക്കുമ്പോള്‍, ‘നിന്റെ അമ്മയെ മറ്റുള്ളവരും അമ്മാന്ന് വിളിക്കുമ്പൊ കൂടുതല്‍ സന്തോഷിക്കുകയാണ് വേണ്ടത്. അത് നിന്റെ അമ്മയ്ക്ക് കിട്ടുന്ന പ്ലസ് പോയന്റായി വേണം കൂട്ടാന്‍’ എന്ന്  പറഞ്ഞ് കൊടുക്കുകയായിരുന്നു താരം.

മകനുമൊത്തുള്ള ഒരു ലോകത്താണ് ഇപ്പോള്‍ രേഖാ. മകന്റെ പേരും നടി കൈയ്യില്‍ പച്ചകുത്തിയിട്ടുണ്ട്. ഇപ്പോള്‍ അയാന് തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലാണ് പഠിക്കുന്നത്.

രേഖ അഭിനയിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മല്ലികയും പൂക്കാലം വരവായിയിലെ പാര്‍വതിയുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു രേഖയുടെതായി എടുത്ത് പറയേണ്ടത് അഭിനയം തന്നെയാണ്.
ശരിക്കും അഭിനയിക്കുകയല്ല നടി സ്‌ക്രീനില്‍ ജീവിക്കുക തന്നെയാണ്, അത്രയ്ക്കും ഗംഭീരമായ അഭിനയാണ് രേഖയുടെത്. കിട്ടുന്ന വേഷം ഏതുമാവട്ടെ അത് രേഖ ചെയ്താന്‍ കിടിലന്‍ ആക്കുക തന്നെ ചെയ്യും.

Anusha

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

6 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

7 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

7 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

10 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

10 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

11 hours ago