Film News

സ്നേഹ ചുംബനം! ഗോപി സുന്ദറുമൊത്തുള്ള പുതിയ ചിത്രം പങ്കുവെച്ച് അമൃത സുരേഷ്. നിങ്ങൾ രണ്ടുപേരും കിടിലമാണ് എന്ന് മലയാളികളും..

കുറച്ചു മുൻപാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും റിലേഷൻഷിപ്പിലാണ് എന്നുള്ള വാർത്തകൾ പുറത്തുവന്നത്. ഇവർ തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നത്. മുൻപ് ഗായിക അഭയാ ഹിരണ്യയുമായുള്ള ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്നു ഗോപി സുന്ദർ.

- Advertisement -

ഇതിനിടയിൽ ഇരുവർക്കും എതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. വിമർശനങ്ങൾ കൂടിയപ്പോൾ വിമർശകർക്ക് പുട്ടും മുട്ടക്കറിയും സമർപ്പിച്ചാണ് ഇവർ മറുപടി നൽകിയത്. ഇതിനിടയിൽ പ്രണയാർദ്രമായ ഒരു ചെറിയ വീഡിയോയും ഇവർ പങ്കുവെക്കുകയുണ്ടായി. ഇപ്പോഴിതാ ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമൃത.

ഗോപി സുന്ദർ ഒത്തുള്ള സെൽഫി ചിത്രങ്ങളാണ് അമൃത പങ്കു വെച്ചിട്ടുള്ളത്. ഇരുവരും സ്നേഹ ചുംബനം നൽകുന്ന ചിത്രവും ഇതിലുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭംഗിയുള്ള കപ്പിൾസ് എന്നാണ് മലയാളികളുടെ പൊതു അഭിപ്രായം. നിങ്ങൾക്കിടിലം ആണ് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

വളരെ മികച്ച ചിരി എന്നും ചിലർ കമൻറ് ചെയ്യുന്നുണ്ട്. നിരവധി പേരാണ് ഇതിന് പലതരത്തിൽ കമന്റുകൾ ചെയ്യുന്നത്. 22000 അധികം ലൈക്കുകളിൽ ലഭിച്ചിട്ടുണ്ട്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ് പുതിയ ചിത്രങ്ങൾ.

Abin Sunny

Recent Posts

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

30 mins ago

ഇന്ത്യൻ ആർമിയുടെ വാഹനം തടയുകയും ജവാൻമാരെ ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്തു മണിപ്പൂറിലെ കലാപക്കാർ, ഇന്ത്യൻ സൈന്യം ഇതിനെ നേരിടുന്ന അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആദിത്യാ രാജ് എന്ന വ്യക്തിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹം…

56 mins ago

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത കേസിലെ പ്രതി മരിച്ച നിലയിൽ, മരണകാരണം ഇതാണ്

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് സൽമാൻ ഖാൻ. കുറച്ചുനാളുകൾക്കു മുൻപ് വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത ഇദ്ദേഹവുമായി ബന്ധപ്പെട്ട് വന്നിരുന്നു.…

1 hour ago

അശ്ലീല ചിത്രങ്ങളും വീഡിയോകളും അടക്കം പ്രചരിപ്പിച്ചു, ശ്രീരാമൻ്റെ ലുക്കിനെ ട്രോളിയ യുവതിക്ക് നേരിടേണ്ടി വന്ന ദുരിതം ഇങ്ങനെ

ഇന്ത്യൻ സിനിമയിൽ മറ്റൊരു രാമായണം കൂടി എത്തുകയാണ്. ഇത്തവണ രാമനായി എത്തുന്നത് ബോളിവുഡ് താരം രൺബീർ കപൂർ ആണ്. അതേസമയം…

2 hours ago

പുറത്ത് പറയാൻ കൊള്ളാത്ത പലതും കേട്ടിട്ടുണ്ട്, അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു, അബോർഷൻ ചെയ്തു ചെയ്തു ഞാൻ മരിച്ചു എന്നൊക്കെ – വെളിപ്പെടുത്തലുമായി ഭാവന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ…

3 hours ago