Film News

അദ്ദേഹവുമായി പ്രണയത്തിൽ ആവാനുള്ള കാരണം ഇതാണ്. മനസ്സ് തുറന്ന് അമൃത സുരേഷ്.

കുറച്ചു മുൻപ് കടുത്ത സൈബർ ആക്രമണം നേരിടേണ്ടിവന്ന വ്യക്തികളാണ് അമൃത സുരേഷും ഗോപി സുന്ദറും. തങ്ങളുടെ ബന്ധം ഇരുവരും പരസ്യമാക്കിയിരുന്നു. അപ്പോഴാണ് ഇവർ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. എന്നാൽ ദമ്പതികൾ ഇതൊന്നും വകവച്ചിരുന്നില്ല. തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്നവർക്ക് പുട്ടും മുട്ടക്കറിയും ഇരുവരും ഡെഡിക്കേറ്റ് ചെയ്യുകയും ചെയ്തു.

- Advertisement -

തങ്ങളുടെ വിശേഷങ്ങൾ ഇടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ പങ്കുവെക്കാറുണ്ട്. അമൃതയുടെ സഹോദരി അഭിരാമിയും ഇവർക്ക് കടുത്ത പിന്തുണയുമായി എത്തുകയും ചെയ്തു. മലയാളത്തിലെ അറിയപ്പെടുന്ന ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. സഹോദരി അഭിരാമിയും ഒരു ഗായിക എന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോൾ തനിക്ക് ഗോപി സുന്ദരനോട് പ്രണയം തോന്നാൻ ഉണ്ടായ കാരണം വിവരിക്കുകയാണ് അമൃത. ഒരാളുമായി പ്രണയത്തിലായി ഞാൻ അയാളിൽ കാണുന്ന ചെറിയ ചില കാര്യങ്ങൾ മതി. അയാളുടെ ശബ്ദം പുഞ്ചിരി അങ്ങനെയൊക്കെ ഉണ്ടാവുന്നത് പോലെ. അമൃത കുറിച്ചിരിക്കുന്നത് ഇങ്ങനെ. ഈ സ്റ്റോറി ക്കൊപ്പം ഗോപി സുന്ദറി നെ താരം ടാഗ് ചെയ്തിട്ടുണ്ട്.

എന്തായാലും ഈ പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. നിരവധി പേർ താരങ്ങൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു മകളുണ്ട് അമൃതയ്ക്ക്. സിനിമാതാരമായ ബാല ആയിരുന്നു അമൃതയുടെ ആദ്യ ഭർത്താവ്.

Abin Sunny

Recent Posts

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

2 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

4 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

6 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

7 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

17 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

18 hours ago