ബോളിവുഡിലെ പ്രശസ്ത ഗായകൻ ആണ് അദ്നാൻ സാമി. നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. ഇപ്പോഴിതാ തൻറെ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ശരീരത്തിൽ വന്ന മാറ്റം കണ്ടു പ്രേക്ഷകർ അന്തം വിടുകയാണ്. വിശ്വസിക്കാൻ കഴിയാത്ത മാറ്റം എന്നാണ് ചിത്രങ്ങൾ കണ്ട പല പ്രേക്ഷകരും അഭിപ്രായം പങ്കു വെക്കുന്നത്.
മാലിയിൽ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് ഇദ്ദേഹം ഇപ്പോഴും. ഏതാണ്ട് 155 കിലോ താരം കുറച്ച് ആയിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തിൻറെ ഈ ഫിറ്റ്നസ് യാത്ര നിരവധി പേർക്ക് പ്രചോദനമാകുമെന്ന് തീർച്ച. എന്തായാലും താരം പങ്കുവെച്ച് ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. ഇൻസ്റ്റഗ്രാമിൽ നിരവധിപേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്.
View this post on Instagram
ഒട്ടനവധി ലൈക്കുകൾ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. എങ്ങനെ ഈ മാറ്റം എന്നാണ് പലരും ചോദിക്കുന്നത്. ഈ ട്രിക്ക് പറഞ്ഞുതരണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ടാവും. നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം. എന്തായാലും ഇദ്ദേഹത്തിൻറെ പുതിയ മേക്ക് ഓവർ പ്രേക്ഷകരെ അമ്പരപ്പിക്കുന്നു എന്ന് തീർച്ച.
View this post on Instagram
പല താരങ്ങളും ഇങ്ങനെ മെയ്ക്ക് ഓവർകൾക്ക് വിധേയരാകാറുണ്ട്. കൃത്യമായ ചിട്ടയിലൂടെ ആണ് പലരും ആരും തങ്ങളുടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നത്. സ്ഥിരമായി വ്യായാമം മുന്നോട്ടു കൊണ്ടുപോകാനും കൃത്യം ഭക്ഷണം കഴിക്കുവാനും ഇവർ ശ്രദ്ധിക്കും.
View this post on Instagram