മലയാളത്തിലെ അറിയപ്പെടുന്ന ഗായികയാണ് അഭയ ഹിരൺമയി. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം അഭയ സജീവമാണ്. കോഴിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധനേടിയത്. ലളിതം സുന്ദരം എന്ന സിനിമയിൽ ഈ അടുത്ത താരം ഒരു അതിഥി വേഷം ചെയ്തിരുന്നു.
ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങൾ. മോഡലിംഗ് രംഗത്തും അഭയ സജീവമാണ്. തൻറെ ചിത്രങ്ങളൊക്കെ ഇടയ്ക്ക് താരം പങ്കുവയ്ക്കാറുണ്ട്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ ഇന്ന് പങ്കാളി കൂടിയായിരുന്നു താരം. ഗോപിസുന്ദർ ഇപ്പോൾ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാണ് എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
View this post on Instagram
ഇതിനിടയിൽ അഭയ് പങ്കുവെച്ച് ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. എത്ര സംഭവംബഹുലം ആയ വർഷം. തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് സ്ഥിരതയും സമാധാനവും ഉണ്ട്. താനിത് ആസ്വദിക്കുകയാണ്. മറ്റൊരു തലത്തിലേക്ക് തന്നെ ഇത് കൂട്ടിക്കൊണ്ടുപോകുന്നു. ഈയൊരു രീതി ഇഷ്ടപ്പെടുന്നു. ഈ ലോകത്തിൽ നിന്നും തനിക്ക് കിട്ടുന്ന സ്നേഹം വിശ്വസിക്കാവുന്നതിലും അപ്പുറമാണ്.
View this post on Instagram
വളരെ വിനയത്തോടെ താനിത് സ്വീകരിക്കുന്നു. കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യത്തി ആയും സംഗീതജ്ഞയായും തുടരാൻ ശ്രമിക്കുമെന്ന് വാക്ക് തരുന്നു. ഈ വർഷം രണ്ടു കേക്കുകൾ മുറിക്കുവാൻ ഉള്ള അവസരം ലഭിച്ചു എന്നും താരം കൂട്ടിച്ചേർത്തു. സുഹൃത്തുക്കൾക്ക് നന്ദിയും താരം പറയുന്നുണ്ട്. നിരവധി സുഹൃത്തുക്കൾ ആണ് താരത്തിന് ആശംസകളുമായി എത്തുന്നത്. നീയൊരു പോസിറ്റീവ് വൈബോയിസ്കി അല്ലേ എന്ന് മറ്റൊരു സുഹൃത്ത് കുറിക്കുന്നുണ്ട്.
View this post on Instagram