Film News

മോശം തരത്തിലുള്ള ചോദ്യം ചോദിക്കുന്നു, വല്ലാതെ ഇറിട്ടേറ്റ് ചെയ്യുന്നു ; അശ്വതിയെ വിളിച്ചു പരാതി പറഞ്ഞു ശ്രുതി

ചക്കപ്പഴം എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നിരവധി പേരെ നമുക്ക് അറിയാം. ഇതില്‍ പൈങ്കിളിയായി എത്തുന്നത് നടി ശ്രുതി രജനികാന്ത് ആണ്. ഈ പേരിലൂടെ തന്നെ പൈങ്കിളി ശ്രദ്ധ നേടി. അശ്വതി ശ്രീകാന്തും പരമ്പരയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്‌ക്രീനിലെ പോലെ തന്നെ പുറത്തും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ അഭിമുഖത്തിനിടെ തന്റെ വിശേഷം പങ്കുവെക്കുന്നതിനിടെ, അശ്വതി ശ്രീകാന്തിനെ വിളിച്ച് ശ്രുതി പ്രാങ്ക് ചെയ്തു. അവതാരകന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഈ ഒരു പ്രാങ്ക്.

- Advertisement -

അശ്വതിയെ വിളിച്ച് അവതാരകന്‍ മോശമായി പെരുമാറുന്നു എന്നായിരുന്നു ശ്രുതി പറഞ്ഞത്. തന്നോട് ഒരുപാട് വ്യക്തിപരമായതും, അശ്ലീലമാതുമായ ചോദ്യം ചോദിക്കുന്നു, വല്ലാതെ ഇറിട്ടേറ്റ് ചെയ്യുന്നു എന്നൊക്കെ ശ്രുതി വിളിച്ച് പറഞ്ഞപ്പോള്‍, ‘നീ ഇട്ടിട്ട് ഇറങ്ങി പോരൂ, ആരെ പേടിക്കാനാണ്’ എന്നായിരുന്നു അശ്വതിയുടെ പ്രതികരണം.

എനിക്ക് വരണം എന്നുണ്ട് വണ്ടിയില്ല എന്ന് പറഞ്ഞപ്പോള്‍ കാറും എടുത്ത് ശ്രുതി കൂട്ടാന്‍ വരാന്‍ പോലും അശ്വതി തയ്യാറായി. എന്നാല്‍ പിന്നീട് അവതാരകനുമായി വഴക്കിടുന്നതായി ശ്രുതി അഭിനയിച്ചപ്പോള്‍ പ്രാങ്ക് ആവും എന്ന് അശ്വതി തിരിച്ചറിയുകയായിരുന്നു.

 


അതേസമയം തന്റെ ഡിപ്രഷനെ കുറിച്ചും ഇതിനുശേഷം ഡോക്ടറെ കണ്ടപ്പോള്‍ ഏതെങ്കിലും പെറ്റ്‌സിനെ നിര്‍ദേശിച്ചതിനെക്കുറിച്ചും ശ്രുതി പറഞ്ഞു. നേരത്തെ തനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ആദ്യം ഒരു കിളിയെ വാങ്ങിച്ചു എന്നാല്‍ അതുമായി അറ്റാച്ച് വന്നില്ല. ശേഷമാണ് വളര്‍ത്തു നായയെ മേടിച്ചത്. ഇപ്പോള്‍ അവന്‍ ഇല്ലാതെ തനിക്ക് പറ്റില്ല എന്ന് ശ്രുതി പറഞ്ഞു.

 

Anusha

Recent Posts

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

4 mins ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

20 mins ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

33 mins ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

1 hour ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

2 hours ago

ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസ്സേജ് ലഭിച്ചാൽ എന്തു ചെയ്യും? ചിലർ അതിൽ ഒരു ബിസിനസ് സാധ്യത കണ്ടെത്തി, പക്ഷേ കഷ്ടകാലത്തിന് പോലീസ് പൊക്കി, എറണാകുളത്തെ രസകരമായ സംഭവം ഇങ്ങനെ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു…

2 hours ago