Film News

കമ്മട്ടിപ്പാടത്തിലെ നായിക ഷോണ്‍ റോമിയുടെ വൈറലായ പുതിയ ചിത്രങ്ങൾ കാണാം

യുവാക്കളെ ഹരം കൊള്ളിച്ച ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായിരുന്നു കമ്മട്ടിപ്പാടം. അതിലെ അഭിനേതാക്കളുടെ അഭിനയ മികവുകൊണ്ട് വളരെ യധികം ജനശ്രദ്ധനേടിയെടുത്ത ചിത്രംകൂടിയായിരുന്നു കമ്മട്ടിപ്പാടം. വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ ഷോണ്‍ റോമി എത്തിയിരുന്നു.

- Advertisement -

മോഡലായ ഷോണിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രം കണ്ട് അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. മുമ്ബും ഗ്ലാമറായി പ്രത്യക്ഷപ്പെട്ട ഷോണിനെ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നായിക തന്നെയാണോ എന്നാണ് പലരും ചോദിച്ചിരുന്നു.

നിക്ക് സഗ്ലിമ്ബേനി എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ആണ് റോമി യുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. പൈന്റഡ് പ്രിന്‍സസ് പ്രോജക്‌ട് എന്ന സൈറ്റ് ആണ് ആദ്യം ചിത്രങ്ങള്‍ ഹോളി ആശംസകളും കൂടെ പോസ്റ്റ് ചെയ്തത്.
ശരീരം മുഴുവന്‍ പല നിറങ്ങള്‍ കൊണ്ട് പെയിന്റ് അടിച്ച്‌ ആണ് ചിത്രങ്ങള്‍ എടുത്തത്.

Athul

Share
Published by
Athul

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

7 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

12 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

12 hours ago