യുവാക്കളെ ഹരം കൊള്ളിച്ച ദുല്‍ഖര്‍ സല്മാന് ചിത്രമായിരുന്നു കമ്മട്ടിപ്പാടം. അതിലെ അഭിനേതാക്കളുടെ അഭിനയ മികവുകൊണ്ട് വളരെ യധികം ജനശ്രദ്ധനേടിയെടുത്ത ചിത്രംകൂടിയായിരുന്നു കമ്മട്ടിപ്പാടം. വിനായകന്, മണികണ്ഠന് ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ ഷോണ്‍ റോമി എത്തിയിരുന്നു.
https://www.instagram.com/p/B9mewyOHWlN/
മോഡലായ ഷോണിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രം കണ്ട് അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. മുമ്ബും ഗ്ലാമറായി പ്രത്യക്ഷപ്പെട്ട ഷോണിനെ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നായിക തന്നെയാണോ എന്നാണ് പലരും ചോദിച്ചിരുന്നു.
https://www.instagram.com/p/B9mRof6FeHg/
നിക്ക് സഗ്ലിമ്ബേനി എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ ആണ് റോമി യുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. പൈന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന സൈറ്റ് ആണ് ആദ്യം ചിത്രങ്ങള്‍ ഹോളി ആശംസകളും കൂടെ പോസ്റ്റ് ചെയ്തത്.
ശരീരം മുഴുവന്‍ പല നിറങ്ങള്‍ കൊണ്ട് പെയിന്റ് അടിച്ച് ആണ് ചിത്രങ്ങള്‍ എടുത്തത്.