Film News

ആരധകരെ ഞെട്ടിച്ച് കമ്മട്ടിപ്പാടം നായിക ഷോണ്‍ റോമി !! പുതിയ ചിത്രങ്ങൾ കാണാം

ഷോൺ റോമിയെ ഇപ്പോൾ ആർക്കും അങ്ങനെ പരിചയ പെടുത്തേണ്ട കാര്യമില്ല കാരണം സിനിമ കുറവാണെകിലും ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ നടത്തി താരം പ്രശസ്ഥയായി മാറിക്കഴിഞ്ഞു… കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളകൾക്ക് പരിചിതയായ നടിയാണ് ഷോൺ റോമി.

- Advertisement -

മോഡലിംഗ് രംഗത്ത് വളരെ സജീവമാണ് താരം ഇതിനോടകം സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു, മിക്കതും ഹോട്ടായ ചിത്രങ്ങൾ ആയിരുന്നു… ഇപ്പോൾ അത്തരത്തിൽ വീണ്ടും പുതിയ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി..


നിരവധി വിമർശനങ്ങൾ ഉണ്ടായെങ്കിലും താരം വീണ്ടും അതാരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് ഇരിന്നു, ഇപ്പോൾ വീണ്ടും തന്റെ വീടിന്റെ ടെറസിൽ ബിക്കിനി ഇട്ട  ചിത്രങ്ങൾ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്..

 

ദുൽഖറിന്റെ നായികയുടെ ഹോട്ട് ചിത്രങ്ങൾ എന്നാ തലക്കെട്ടോടെയാണ് ഷോണിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്, താരത്തിന്റെ പൂച്ചയുടെ പേര് കിവി എന്നാണ് തണ്ണിമത്തനും കിവിയും എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്..

നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത് അതിൽ ഷോണിന്റെ അടുത്ത സുഹൃത്തുക്കൾ ആയ പേർളി മാണിയും നടി ദീപ്തി സതിയും സൂപ്പർ സെക്സി എന്നൊക്കെയാണ് കമന്റുകൾ ചെയ്തിരിക്കുന്നത്..

Athul

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

1 hour ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

2 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

3 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

3 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

4 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

5 hours ago