Kerala News

മരണത്തിലേക്ക് അവന്‍ നടന്നുപോകുമ്പോള്‍ അവളെ അത്രക്കും വിശ്വസിച്ചു ; ഗ്രീഷ്മക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ഷംന കാസിം

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് കഷായത്തില്‍ വിഷം കലര്‍ത്തിക്കൊടുത്ത് കാമുകനെ കാമുകി കൊന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രതിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. സുഹൃത്ത് ഷാരോണിനെയാണ് ഗ്രീഷ്മ കൊന്നത്. ഈ വാര്‍ത്ത കണ്ടുതോടെ ഞെട്ടലിലാണ് ഇപ്പോള്‍ പലരും. പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കൂടി വരുകയാണ്. ഇപ്പോഴിതാ ഗ്രീഷ്മക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് നടി ഷംന കാസിം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറുപ്പിലൂടെയാണ് നടിയുടെ പ്രതികരണം.

- Advertisement -

‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവള്‍ മരണത്തിലേക്ക് അവന്‍ നടന്നുപോകുമ്പോള്‍ അവന്‍ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നല്‍കണം’, എന്നാണ് ഷംന കാസിം കുറിച്ചത്.

അതേസമയം കേസില്‍ ഗ്രീഷ്മയെ അറസ്റ്റ് ചെയ്യാന്‍ ഇരിക്കവെ പോലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ നിന്ന് കീടനാശിനി കൂടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. ച്ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

Anusha

Recent Posts

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

7 mins ago

യുദ്ധം ബിഗ് ബോസ് വീടിന് പുറത്തേക്ക്, ജാൻമണിയെ അധിക്ഷേപിക്കുന്ന കൂട്ടത്തിൽ മേക്കപ്പ് കലാകാരന്മാരെ മുഴുവൻ ആക്ഷേപിച്ച അഖിൽ മാരാർക്ക് കനത്ത മറുപടിയുമായി അപ്സരയുടെ ഭർത്താവ് ആൽബി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആൽബി ഫ്രാൻസിസ്. ടെലിവിഷൻ മേഖലയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പരിപാടികളുടെ സംവിധായകൻ ആണ്…

35 mins ago

സാക്ഷാൽ മുഖ്യമന്ത്രി കുടുംബസമേതം, ഒപ്പം മോഹൻലാലും യൂസഫലിയും മറ്റ് വിഐപികളും – കേരളത്തിലെ പ്രമുഖർ എല്ലാം അണിനിരന്നത് ഏത് പരിപാടിക്കാണ് എന്ന് മനസ്സിലായോ?

മലയാളികൾ എല്ലാം വളരെ സർപ്രൈസ് ആയിട്ടാണ് ഇന്ന് ജയറാമിന്റെ മകൾ പാർവതിയുടെ വിവാഹവാർത്ത കേട്ടത്. നേരത്തെ തന്നെ മകളുടെ വിവാഹത്തെക്കുറിച്ച്…

1 hour ago

വിജയ് സിനിമ നിരസിച്ച അജിത്ത് സിനിമയ്ക്ക് ഡേറ്റ് നൽകി തെലുങ്ക് താരം ശ്രീലീല, കാരണം അറിഞ്ഞ് രോഷാകുലരായി വിജയ് ആരാധകർ, ഈ ചെറിയ പ്രായത്തിൽ ഇത്രയും അഹങ്കാരം വേണോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീലീല. തെലുങ്കിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. വളരെ ചെറിയ പ്രായത്തിൽ തന്നെ…

1 hour ago