Film News

മമ്മൂട്ടിയും മോഹന്‍ലാലും എന്റെ സിനിമകള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്, കൂടുതല്‍ പ്രവര്‍ത്തിച്ചത് മമ്മൂട്ടി, എന്നാല്‍ ആ കാരണം കൊണ്ട് എനിക്ക് ദേഷ്യമില്ല; വെളിപ്പെടുത്തലുമായി ഷക്കീല

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ് ഷക്കീല. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതിലൂടെയാണ് ഷക്കീല അറിയപ്പെടുന്നത്. സോഫ്റ്റ് പോണ്‍ സിനിമകളിലൂടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരമായി മാറാന്‍ ഷക്കീലക്ക് കഴിഞ്ഞിരുന്നു.

- Advertisement -

ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും വരെ ഷക്കീല വെല്ലുവിളിയായിരുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ സിനിമയില്‍ പൊട്ടി തകര്‍ന്നപ്പോള്‍ ഷക്കീല ചിത്രങ്ങള്‍ വമ്പന്‍ വിജയം നേടി പ്രദര്‍ശനം നടത്തുന്ന രീതിയില്‍ ഷക്കീല ഉയര്‍ന്നിരുന്നു. എന്നാല്‍ 2001 ല്‍ താന്‍ എ പടങ്ങള്‍ നിര്‍ത്തുകയാണ് എന്ന് താരം അറിയിച്ചിരുന്നു.

 

ഇപ്പോള്‍ തമിഴ് പരമ്പരകളിലും റിയാലിറ്റി ഷോകളിലുമായി സജീവമാണ് താരം. ഇതിനിടയില്‍ ഒരു തമിഴ് ചനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ഷക്കീല സിനിമകള്‍ ഇന്‍ഡസ്ട്രിയില്‍ നിരോധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇത് സത്യമാണോയെന്ന് പരിപാടിയുടെ അവതാരകന്‍ ചോദിച്ചിരുന്നു. അതിന് ഷക്കീല പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ക്ക് എന്റെ സിനിമകള്‍ കോമ്പറ്റീഷനായി വരുന്നുവെന്ന് പറഞ്ഞ് ബാന്‍ ചെയ്യണമെന്നുള്ള തലത്തിലേക്ക് കാര്യങ്ങള്‍ പോയെന്നുള്ളത് ശരി തന്നെയാണ്. ‘പക്ഷെ ബാന്‍ ചെയ്യണമെന്ന് അവര്‍ പറഞ്ഞില്ല എന്നും ഷക്കീല പറഞ്ഞു.

എന്റെ സിനിമക്ക് എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനാണ്. മമ്മൂക്കയാണ് കൂടുതലായും ഇതിനായി പ്രവര്‍ത്തിച്ചതെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. മാത്രമല്ല തിയേറ്ററുകള്‍ ഒരു കാലത്ത് പൂട്ടാന്‍ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ച് ഉയര്‍ത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട് എന്നും ഷക്കീല പറഞ്ഞു.

എന്റെ സിനിമകള്‍ക്കെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാരണം അവര്‍ നാല് കോടി മുടക്കി എടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ച് ലക്ഷം രൂപയുടെ സിനിമ കാരണം ഫ്‌ലോപ്പ് ആവുകയാണ്. അതിനാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നും ഷക്കീല പറഞ്ഞു.

Abin Sunny

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

42 mins ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

11 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

11 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

11 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

12 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

12 hours ago