Celebrity news

നൂറ്റൊന്ന് പവനും കാറും കാണിക്ക വെച്ച് ജീവിതത്തില്‍ ഒന്നിച്ചവരല്ല ഞങ്ങള്‍. മക്കള്‍ നമ്മളെ നോക്കുമെന്നത് ഉറപ്പില്ല പുതിയ പോസ്റ്റുമായി താരം

മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് ഷാജു ശ്രീധര്‍. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. വെഡ്ഡിംഗ് ആനിവേഴ്‌സറി ദിനത്തിലെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.ഷാജുവും ചാന്ദിനിയും. ഇവരുടെ മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. മ്യൂസിക്ക് ആല്‍ബങ്ങളിലും സിനിമയിലും റീല്‍സിലുമൊക്കെയായി മക്കളും തിളങ്ങി നില്‍ക്കുകയാണ്. നന്ദനയ്ക്കും നീലാഞ്ജനയ്്ക്കുമൊപ്പമായി ഷാജുവും വീഡിയോകള്‍ ചെയ്യാറുണ്ട്. വിവാഹത്തോടെ അഭിനയത്തിന് ഫുള്‍സ്റ്റോപ്പിട്ട ചാന്ദിനി നൃത്തലോകത്ത് സജീവമാണ്. വിവാഹം കഴിഞ്ഞിട്ട് 24 വര്‍ഷമായതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഷാജു. കഴുത്തില്‍ മുല്ലപ്പൂമാലയിട്ട് നില്‍ക്കുന്ന ഫോട്ടോയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. രണ്ടുപേര്‍ക്കും പറക്കാന്‍ ഒരു ചിറക് മതിയെന്നറിഞ്ഞിട്ട് ഇന്നേക്ക് 24 വര്‍ഷങ്ങളെന്നായിരുന്നു ഫോട്ടോയ്ക്ക് കൊടുത്ത ക്യാപ്ഷന്‍. നിരവധി പേരായിരുന്നു ഇവരുടെ പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ചെത്തിയത്.

- Advertisement -

അതെ സമയം ഫോണ്‍ വിളി കൂടിയത് ചാന്ദിനിയുടെ വീട്ടില്‍ അറിഞ്ഞപ്പോഴായിരുന്നു പ്രണയവും ചര്‍ച്ചയായത്. ഞങ്ങളുടെ പ്രണയത്തെ അവര്‍ എതിര്‍ക്കുയായിരുന്നു. അങ്ങനെയാണ് ഒളിച്ചോടിപ്പോയി വിവാഹിതരാവാമെന്ന് തീരുമാനിച്ചത്. വിവാഹം കഴിഞ്ഞ ശേഷം ചാന്ദിനിയുടെ വീട്ടിലേക്ക് പോയിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെല്ലാം പിന്നീട് അലിഞ്ഞുപോയിരുന്നു. വിവാഹം കഴിഞ്ഞ സമയത്ത് നല്ല വഴക്കൊക്കെയായിരുന്നു. പ്രണയിച്ചിരുന്ന സമയത്തെപ്പോലെയായിരുന്നില്ല കാര്യങ്ങള്‍. അധികം വൈകാതെ ഞങ്ങള്‍ പിരിയുമെന്നായിരുന്നു എല്ലാവരും കരുതിയത്. തികച്ചും വ്യത്യസ്തമായ ജീവിത പശ്ചാത്തലമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ കാര്യങ്ങളെല്ലാം മനസിലാക്കി അഡ്ജസ്റ്റ് ചെയ്ത് ഒന്നിച്ച് മുന്നേറുകയായിരുന്നു ഞങ്ങളെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ഷാജുവും ചാന്ദിനിയും പറഞ്ഞിരുന്നു.

നൂറ്റൊന്ന് പവനും കാറും കാണിക്ക വെച്ച് ജീവിതത്തില്‍ ഒന്നിച്ചവരല്ല ഞങ്ങള്‍. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരേ മനസോടെ മുന്നേറാമെന്ന് തീരുമാനിച്ച് ഒന്നിച്ചതാണെന്ന് മുന്‍പ് ഷാജു കുറിച്ചിരുന്നു. ഇന്നത്തെ കാലത്ത് പല വാര്‍ത്തകള്‍ കാണുമ്പോഴും ഞങ്ങളും അസ്വസ്ഥരാവാറുണ്ട്. രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളെന്ന നിലയില്‍ ചില സംഭവങ്ങളൊക്കെ വല്ലാതെ അസ്വസ്ഥതപ്പെടുത്താറുണ്ട്. കുറച്ച് പൈസയൊക്കെ മാറ്റിവെച്ച് നമുക്ക് യാത്രകളൊക്കെ പോവാം എന്നും പറയാറുണ്ട്.

Anusha

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

52 mins ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

2 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

2 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago