Celebrity news

കല്യാണം കഴിഞ്ഞിട്ട് തനിക്ക് കുക്ക് ചെയ്യേണ്ടി വന്നിട്ടില്ല, മുത്തുമണി എന്ന പേര് മാറ്റണോ എന്നുവരെ ആലോചിച്ചു കാരണം ഇതാണ്

മലയാളികൾക്ക് സുപരിചിതമായ നടിയാണ് മുത്തുമണി.അഭിനയിച്ച സിനിമകളിൽ എല്ലാം വേറിട്ട് നിന്നു കൊണ്ട് പ്രേക്ഷക പ്രീതി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അമൃത ടിവി ഷോയിൽ പങ്കെടുക്കവെ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരത്തിന്റെ വാക്കുകൾ ഇതാണ്,ഒരു സമയത്ത് താൻ പേര് മാറ്റാനോ എന്ന് പോലും ചിന്തിച്ച കാലം ഉണ്ടായിരുന്നുവെന്ന് നടി മുത്തുമണി. സിനിമയിൽ വന്ന ശേഷം മാറ്റാൻ പറയുമോ എന്ന ഒരു ടെൻഷൻ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. തന്റെ വീട്ടിൽ ചേച്ചിയുടെ പേര് പൊന്നുമണി എന്നാണ്. ഈ മുത്ത് പൊന്ന് എന്നൊക്കെയാണ് വീട്ടിൽ ആളുകളുടെ പേരുകൾ. ഇപ്പോഴും ഞങ്ങളെ അടുത്ത് അറിയുന്നവർ അങ്ങനെ തന്നെയാണ് വിളിക്കുന്നത്. കോർട്ടിൽ ഇതുവരെ പോയിട്ടില്ല, പക്ഷേ ജോലിക്ക് പോകുന്ന സമയം ഓഫീസ് ആവശ്യത്തിന് പുറത്തുപോകേണ്ടി വന്നു. ആ സന്ദർഭത്തിൽ എനിക്ക് മെയിൽ അക്കോമെഡേഷൻ ആണ് അവർ പ്രൊവൈഡ് ചെയ്തത്. ചേച്ചിക്കും പഠിക്കുന്ന സമയത്തിൽ അത്തരം അവസ്ഥകൾ പേര് കാരണം നേരിടേണ്ടി വന്നു.

- Advertisement -

അതെ സമയം സോഷ്യലി കമ്മിറ്റഡ് ആയ പ്രൊഫെഷൻ എന്നതിലുപരി മനസ്സിൽ ഇഷ്ടപെട്ടാണ് ലോ പഠിക്കാൻ എത്തിയത്. എന്നാൽ ലോ എടുത്തപ്പോഴും മനസ്സിൽ ടീച്ചിങ് ആണ് വേണ്ടതെന്ന് ഉണ്ടായിരുന്നു. സിനിമയും ലോയും കണക്ട് ചെയ്തു കൊണ്ടുപോകാൻ ആണ് ഇഷ്ടമെന്നും മുത്തുമണി പറയുന്നു. സ്ത്രീകൾക്ക് മാത്രമായി ഒരു കോടതി ആവശ്യം എന്ന നിലയിൽ വരുന്നതിനേക്കാളും അത് ഒരു സിസ്റ്റമായി അവിടെ വേണ്ടുന്ന ഒന്നാണ്.കല്യാണം കഴിഞ്ഞിട്ട് തനിക്ക് കുക്ക് ചെയ്യേണ്ടി വന്നിട്ടേ ഇല്ല അരുണിന്റെ അമ്മ എല്ലാം ഉണ്ടാക്കി തരുമായിരുന്നു. അരുൺ ശരിക്കും മഞ്ചേരിയാണ്, എന്നാൽ വളർന്നതൊക്കെ കോഴിക്കോടും, തിരുവനന്തപുരവും മറ്റുമാണ്, അച്ഛൻ ബാങ്ക് എംപ്ലോയി ആയിരുന്നു. എന്റെ അമ്മ ടീച്ചർ ആയിരുന്നു. അമ്മ ഇല്ലാത്ത സമയം താൻ കുക്ക് ചെയ്യുമായിരുന്നു. എന്ന് കരുതി സിസ്റ്റമാറ്റിക് കുക്ക് അല്ല. അരുൺ നല്ല ഫുഡി ആണ്, പക്ഷെ ആൾ നല്ല മെലിഞ്ഞിട്ടാണ്. യാത്ര ഏറെ ഇഷ്ടപെടുന്ന ആളാണ് താൻ, അവിടെ ചെന്നിട്ട് ഫുഡ് എല്ലാം പരീക്ഷണം നടത്താറുള്ള ആളാണെന്നും അനീഷ് കിച്ചണിൽ പങ്കെടുക്കവെ താരം പറഞ്ഞു.

 

നാടകത്തിൽ നിന്ന് സിനിമയിലേക്കിത്തിയ ആളാണ് മുത്തുമണിയുടെ ഭർത്താവ് അരുൺ. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുണ്‍ സിനിമയിലെത്തിയത്‌. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയായ അരുൺ ആണ് ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്തത്.

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

9 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

9 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

9 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago