Film News

വിമാനത്തില്‍ വച്ച് മോതിര മാറ്റം കഴിഞ്ഞു, സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ച് താലികെട്ടും; ആനിയുമായുള്ള വിവാഹത്തെക്കുറിച്ച് ഷാജി കൈലാസ്

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഷാജി കൈലാസും ആനിയും. ഒരുകാലത്ത് മലയാള സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ആനിയെ ഷാജി കൈലാസ് ജീവിതസഖി ആക്കുകയായിരുന്നു. നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തി കൂടിയാണ് ഷാജി കൈലാസ്. പരസ്പരം സ്‌നേഹവും ബഹുമാനവും ഇന്നും ഇവര്‍ക്കിടെ ഉണ്ട്.

- Advertisement -

വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറിനിന്ന ആിന പിന്നീട് കുക്കര്‍ ഷോയുമായി എത്താറുണ്ട്. ഈ അടുത്താണ് ആനയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞത്. ക്യൂന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു സംവിധായകന്റെ തുറന്നുപറച്ചില്‍.


ആനി നായികയും ഞാന്‍ സംവിധായകനും ആയിരുന്നു , യാദൃശ്ചികമായാണ് ആനി യുമായി പ്രണയത്തില്‍ ആയത്. ഈ കുട്ടി കൊള്ളാമല്ലോ ഞാന്‍ കെട്ടിയാലോ എന്ന് രഞ്ജി പണിക്കറിനോട് ചോദിച്ചിരുന്നു. പിന്നീട് അദ്ദേഹമാണ് ആനിയോട് ഈ കാര്യം പറഞ്ഞത്.


പിന്നീട് വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ ഒന്നിച്ച് ഒരു ഫ്‌ലൈറ്റ് യാത്രയില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു. വിമാനത്തില്‍ ആനി ഉള്ള കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. അപ്പോഴാണ് എന്റെ കയ്യില്‍ ഉണ്ടായിരുന്ന മോതിരം ഊരി ഞാന്‍ ആനിയെ അണിയിച്ചിരുന്നത്. അങ്ങനെ ആകാശത്ത് വച്ച് മോതിര മാറ്റവും നടന്നു.

രണ്ടു മതക്കാര്‍ ആയതിനാല്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു , എന്നാല്‍ അതെല്ലാം പെട്ടെന്ന് തന്നെ മാറി. ആദ്യം രജിസ്റ്റര്‍ ഓഫീസില്‍ പോയി ഒപ്പിട്ട് , അതിനുശേഷം സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ച് താലികെട്ടി. അമ്പലത്തില്‍ നിന്ന് താലികെട്ടണമെന്ന് ആനിക്ക് ആഗ്രഹമുള്ളതിനാല്‍ ശഖുമുഖം ക്ഷേത്രത്തില്‍ വച്ച് വീണ്ടും താലികെട്ടി ഷാജി കൈലാസ് പറഞ്ഞു.

 

Anusha

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

7 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

7 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

7 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

8 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

8 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

9 hours ago