Film News

പിറന്നാൾ ദിനത്തിൽ നരേന്ദ്രമോദിയോട് വ്യത്യസ്തമായ ഒരു അഭ്യർത്ഥനയുമായി ഷാരൂഖ്! ഇങ്ങനെ പറയാൻ നിങ്ങൾക്കു മാത്രമേ ധൈര്യം ഉണ്ടാവുകയുള്ളൂ എന്ന് താരത്തോട് പ്രേക്ഷകരും. വൈറലായി ഷാരൂഖിൻ്റെ സന്ദേശം.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 72 പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് നിരവധി വ്യക്തികളാണ് പ്രധാനമന്ത്രിക്ക് ആശംസകളുമായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. ട്വിറ്റർ ഇദ്ദേഹത്തിനുള്ള ആശംസകളുമായി നിറയുകയാണ്. ഇതിനിടയിൽ ബോളിവുഡ് താരം ഷാരൂഖാന്റെ ആശംസ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

- Advertisement -

വളരെ വ്യത്യസ്തമായ എന്നാൽ മനോഹരമായ ഒരു ആശംസയാണ് കിംഗ്ഖാൻ പ്രധാനമന്ത്രിക്ക് നൽകിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരു ദിവസമെങ്കിലും അവധിയെടുത്ത് പിറന്നാൾ ആഘോഷിക്കു എന്നാണ് ഷാരൂഖ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നത്. ഈ രാജ്യത്തിനോടുള്ള താങ്കളുടെ അർപ്പണബോധവും, കഠിനാധ്വാനവും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. താങ്കളുടെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റാനുള്ള ആരോഗ്യവും, ശക്തിയും എപ്പോഴും ഉണ്ടാകട്ടെ.

ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ പിറന്നാൾ ആഘോഷമാക്കൂ സാർ. ജന്മദിനാശംസകൾ എന്ന് ഷാരൂഖ് കുറിച്ചു. ഈ ട്വീറ്റ് ഇപ്പോൾ വൈറലാണ്. നിരവധി പ്രേക്ഷകരാണ് ഇത് ഏറ്റെടുക്കുന്നത്. നിരവധി പേർ ഇത് റീട്വീട് ചെയ്യുന്നുമുണ്ട്. വളരെ വ്യത്യസ്തമായ ഒരു ആശംസയാണ് ഷാരൂഖ് നൽകിയിരിക്കുന്നത് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.

നിരവധി സിനിമാതാരങ്ങളും, മറ്റു പ്രശസ്ത വ്യക്തികളും ഇദ്ദേഹത്തിന് ആശംസകളും ആയി രംഗത്തെത്തുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഇദ്ദേഹത്തിൻറെ ജന്മദിനം ഇപ്പോൾ തരംഗമാണ്. നിരവധി ലോക നേതാക്കൾ അടക്കം ഇദ്ദേഹത്തിന് ആശംസകളുമായി ഇതിനകം എത്തിക്കഴിഞ്ഞിട്ടുണ്ട്.

Abin Sunny

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

9 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

10 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

11 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

13 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

13 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

13 hours ago