Film News

ചിത്രത്തിൽ കാണുന്ന താരസുന്ദരി ആരാണെന്ന് ഒറ്റനോട്ടത്തിൽ പറയാമോ? മലയാളികളുടെ സ്വന്തം മരുമകളാണ് താരം!

മൗനി റോയ് എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പല സൂപ്പർ ഹിറ്റ് ഹിന്ദി പരമ്പരകളുടെ മലയാളം വേർഷനുകളിലൂടെ താരം മലയാളികൾക്ക് സുപരിചിതയാണ്. ഇന്ത്യ എമ്പാടും നിരവധി ആരാധകർ ഉണ്ട് താരത്തിന്. താരം പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബ്രഹ്മാസ്ത്ര.

- Advertisement -

ഇപ്പോഴിതാ മാൽദീവ്‌സിൽ അവധിക്കാലം ആഘോഷമാക്കുകയാണ് താരസുന്ദരി. മൗനിയുടെ ഭർത്താവാണ് ദുബായിലുള്ള സൂരജ് നമ്പ്യാർ. മലയാളിയായ സൂരജ് ദുബായിലെ ഒരു പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആണ്. ഇപ്പോൾ മൗനിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മാൽദീവ്‌സിലെ പ്രശസ്ത കടലോരങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്.

കിടിലൻ ലുക്കിലാണ് താരസുന്ദരി ചിത്രങ്ങളിൽ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. ബിക്കിനി അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് കൂടുതലും. എന്തായാലും പുതിയ ചിത്രങ്ങൾ കണ്ടു അമ്പരക്കുകയാണ് ആരാധകർ. റിസോർട്ടിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ താരസുന്ദരി പങ്കുവെച്ചിട്ടുണ്ട്.

നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. നിരവധി ലൈക്കുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് താരം നേടുന്നത്. ഏറ്റവും മികച്ച പെർഫോമൻസ് ചിത്രത്തിൽ പുറത്തെടുത്തിട്ടുള്ളത് മൗനിയാണ് എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

Abin Sunny

Recent Posts

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

10 mins ago

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

24 mins ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

36 mins ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

3 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

4 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

5 hours ago