പ്രശസ്ത യൂട്യൂബറും ബോളിവുഡ് താരവും ആണ് ഷാഹിദ് കപൂറിന്റെ ഭാര്യ മീര രാജ്പുത്. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. ഇടയ്ക്കിടയ്ക്ക് ആരാധകർക്ക് വേണ്ടി ഉള്ള പോസ്റ്റുകൾ താരം പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മീര. ഇറ്റലിയിലെ ഒരു ഹോട്ടലിനെ കുറിച്ചാണ് താരം പറയുന്നത്.
ഇറ്റലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് മീരയും കുടുംബവും. ഇതിനിടയിൽ ഒരു ഹോട്ടലിൽ നിന്നും നേരിടേണ്ടിവന്ന ബുദ്ധിമുട്ട് താരം പങ്കുവയ്ക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെ നേരിട്ട് വന്നതാണ് താരം ഇതിനെക്കുറിച്ച് പ്രതികരിച്ചത്. കിടക്കുവാൻ വൃത്തിയില്ലാത്ത ഷീറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത് എന്ന് താരം പറയുന്നു.
ഹോട്ടലിന്റെ പേര് താരം ഇതിൽ ടാഗ് ചെയ്തിരുന്നു. നിങ്ങൾ ഒരു ഇന്ത്യക്കാരനോ വെജിറ്റേറിയനോ ആണെങ്കിൽ ഈ ഹോട്ടൽ ഒഴിവാക്കണം. വളരെ പരിമിതമായ ഭക്ഷണ ഓപ്ഷനുകൾ ആണ് ഇവിടെ ഉള്ളത്. മാത്രമല്ല വെജിറ്റേറിയൻസിന് സംതൃപ്തിപ്പെടുത്തുന്ന ഒരു ഫുഡ് ഐറ്റവും ഇവിടെയില്ല.
മുറിച്ച പഴങ്ങൾ കൂട്ടിവയ്ക്കുന്നത് ഒരു ഡെസേർട്ട് അല്ല. താരം പറയുന്നു. താരം പറയുന്നത് ശരിയാണെന്നും ഭക്ഷണം കഴിച്ച് ആസ്വദിക്കാൻ ദമ്പതികൾ മാരടകം ഇങ്ങനെയുള്ള ഹോട്ടലിൽ പോയാൽ മൂട് പോകും എന്നും ആരാധകർ പറയുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…
ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…