Film News

ചുംബനരംഗങ്ങളിൽ താൻ അഭിനയിക്കുന്നത് ഭാര്യക്ക് തീരെ ഇഷ്ടമല്ല. കഴിഞ്ഞ ചിത്രത്തിൽ ആ രംഗം അഭിനയിച്ച് വീട്ടിലെത്തിയപ്പോൾ അവൾ പ്രതികരിച്ചത് ഇങ്ങനെയാണ്. ഷാഹിദ് കപൂർ പറയുന്നത് കേട്ടോ?

ഒട്ടനവധി താരദമ്പതികൾ നിറഞ്ഞുനിൽക്കുന്ന മേഖലയാണ് ബോളിവുഡ്. ആ ബോളിവുഡിലെ എല്ലാവരെയും പ്രിയപ്പെട്ട താര ദമ്പതിമാരിൽ പെട്ടവർ ആണ് ഷാഹിദ് കപൂറും രജ്പുത്തും. ഷാഹിദ്മായുള്ള വിവാഹശേഷമാണ് മിറയെ കുറിച്ച് ആളുകൾ കൂടുതൽ അറിയാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ എല്ലാ വിശേഷങ്ങളും ഫോട്ടോകളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഷാഹിദ് കപൂർ ടകേന്ദ്ര കഥാപാത്രമായി എത്തുന്ന ജഴ്സി എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.

- Advertisement -

തെലുങ്ക് പതിപ്പായ ജഴ്സിയിൽ നിന്നാണ് ഹിന്ദി പതിപ്പ് റീമേക്ക് ചെയ്യുന്നത്. തെലുങ്കിൽ സൂപ്പർസ്റ്റാറായ നാനീ അഭിനയിച് സൂപ്പർ ഹിറ്റ് ആക്കിയ ചിത്രമാണ് ജഴ്സി. ജേഴ്സിയുമായുള്ള വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പുതുവത്സരത്തലേന്ന് ഡിസംബർ 31 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഷാഹിദ് കപൂറിൻ്റെ ചുംബന രംഗത്തെ പറ്റിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൻറെ പ്രമോഷൻ വേദിയിൽ അവതാരകൻ ചോദിച്ച ചോദ്യമാണ് എങ്ങും ചർച്ചയാകുന്നത്.

ശ്വാസന ചികിത്സ നടത്തുന്നത് പോലെ തൻറെ കൂടെ അഭിനയിക്കുന്ന നായികമാർക്ക് ഷാഹിദ് ഓക്സിജൻ നൽകുന്ന ആൾ ആണെന്ന് കേട്ടല്ലോ, നിങ്ങൾ ചെയ്യുന്ന ഈ സാമൂഹികപ്രവർത്തനം അത് ആവേശത്തോടെ ആണോ അതോ തിരക്കഥയെഴുതിയത് കൊണ്ട് മാത്രമാണോ ചെയ്യുന്നത് എന്നായിരുന്നു ശർമ ചോദിച്ചത്. ഇതിന് കിടിലൻ മറുപടി ആണ് താരം നൽകിയത്.
ശാരീരികമായി ഇത് ഞാൻ എൻറെ വായ കൊണ്ടാണ് ചെയ്യുന്നത്. പക്ഷേ നിങ്ങൾക്കറിയാമോ, ഇതിൽ എനിക്ക് ചെറിയൊരു അഭിനിവേശം കൂടി ചേർക്കേണ്ടതുണ്ട്.

സിനിമയുടെ ചുംബനരംഗത്തിലേ നഷ്ടപരിഹാരം നൽകാൻ ആണോ ഭാര്യയെ കുട്ടി മാലിദ്വീപിൽ പോയതെന്നും കപ്പിൽ ചോദിക്കുന്നു.
കുട്ടികളുടെ കൂടെ കുറച്ചു നല്ല സമയം ചെലവഴിക്കാനാണ് പോയതെന്നും ഇതൊക്കെ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് എന്നാണ് താരം പറയുന്നത്. ഞാൻ അഭിനയിക്കുന്ന സിനിമകളിൽ ഒരു നായികമാർ പോലും വേണ്ടെന്നാണ് ഭാര്യ ആഗ്രഹിക്കുന്നത്. മറ്റു നായികമാരൊടൊപ്പം ഞാൻ അഭിനയിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. പുരുഷന്മാരെ കേന്ദ്രീകരിക്കുന്ന സിനിമകളിൽ അഭിനയിക്കാൻ ആണ് അവൾ പറയുന്നത്.

Abin Sunny

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

34 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

1 hour ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

2 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago