Film News

ശരീരം പ്രദർശിപ്പിക്കുന്നത് പുരുഷന്മാരിലെ ആ കാര്യം തൃപ്തിപ്പെടുത്താൻ ആണല്ലോ. അത് ചെയ്യുമ്പോൾ സംഭവിക്കുന്നത് ഇങ്ങനെയാണ്. പച്ചക്ക് പറഞ്ഞ് ശബാന ആസ്മി. ഇങ്ങനെ പറയാൻ ഒരു ചങ്കൂറ്റം വേണം എന്ന് ആരാധകർ.

ബോളിവുഡിലെ പ്രശസ്ത നടിയാണ് ശബാന ആസ്മി. നിരവധി ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഐറ്റം ഗാനങ്ങൾക്കെതിരെ ആണ് ഇവർ രംഗത്തെത്തിയിട്ടുള്ളത്. അതിശക്തമായ ഇതിനെ ഇവർ വിമർശിക്കുന്നത്. എന്നും ഐറ്റം നമ്പറുകൾ ഓട് വിയോജിപ്പ് ആണ് എന്ന് ശബാന പറയുന്നു. സിനിമയുടെ നറേറ്റീവിൽ അത് ഭാഗം ആയിരിക്കില്ല.

- Advertisement -

ആസ്വാദകരെ ഇക്കിളിപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണ് അതിനുള്ളത്. ഇതിലൂടെ ഇവർ ചെയ്യുന്നത് ആണ് നോട്ടങ്ങൾക്ക് കീഴ്പ്പെടുക യാണ്. സ്വയം പ്രദർശന വസ്തു ആവുകയാണ് അവിടെ. സ്ത്രീ ശരീരത്തെ പ്രദർശന വസ്തുവാക്കി മാറ്റുന്നത് ഗുരുതരമായ പ്രശ്നമാണ്. സ്ത്രീ ശരീരത്തെ ഉയരുന്ന മാറിടവും, പൊക്കിളും, ഇളകുന്ന ഇടപ്പാളയം കാണിക്കുന്നത് ഗുരുതരമായ പ്രശ്നം തന്നെയാണ്.

ഡബാങ് ടൂ എന്ന ചിത്രത്തിൽ കരീനയുടെ ഡാൻസ് നമ്പർ ഉണ്ട്. ഇതിനെതിരെയും നേരത്തെ ശബാന കനത്ത രീതിയിൽ വിമർശനമുന്നയിച്ചിരുന്നു. താൻ തന്തൂരി കോഴിയാണ്. മദ്യത്തിനൊപ്പം തന്നെ കഴിച്ചാലും. ഇങ്ങനെയാണ് ഗാനത്തിൻറെ അർഥം വരുന്നത്. പലരും അർഥമറിഞ്ഞ് അല്ല ഇതൊക്കെ പാടുന്നത്. എങ്കിലും ഇതൊക്കെ അർത്ഥം അറിയുന്നവർ പറയുമ്പോൾ നിങ്ങളും അതിനൊപ്പം ഡാൻസ് ചെയ്യുകയാണ്. അതിനെ മറ്റൊരു രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഇവർ ഉത്തരവാദികളാണ്.

ശബാന തുറന്നു പറയുന്നു. ഒരു ചിത്രത്തിൽ കത്രീനയുടെ ബീച്ച് രംഗത്തെ കുറിച്ചും ഇവർ പറയുന്നുണ്ട്. വെള്ളത്തിൽ നിന്നും കയറി വരുമ്പോൾ ധരിച്ചിരിക്കുന്നത് ബിക്കിനി ആണ്. സ്ത്രീ ശരീരത്തിലേക്ക് ഉള്ള ഒളിഞ്ഞുനോട്ടം ആണ് ഇത്. സെൻശ്വാലിട്ടിയും പ്രദർശിപ്പിക്കലും തമ്മിൽ വ്യത്യാസമുണ്ട്. ശബാന പറയുന്നു.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

1 hour ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

2 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

3 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

3 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

4 hours ago