Kerala News

എസ്എഫ്‌ഐ ബാനര്‍ അഴിപ്പിച്ച് ഗവര്‍ണര്‍; മിനിറ്റുകള്‍ക്ക് അകം അതിലും വലിയ ബാനര്‍, കൂടുതല്‍ ഉയരത്തില്‍ കെട്ടി എസ്എഫ്‌ഐയുടെ മറുപടി, നേരം വെളുക്കും മുന്നേ ക്യാംമ്പസില്‍ നൂറ് കണക്കിന് ബാനര്‍ ഉയരുമെന്നും ആര്‍ഷോ

കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവര്‍ണര്‍ക്ക് എതിരെയുള്ള എസ്എഫ്‌ഐ ബാനര്‍ പോലീസിനെ കൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ അഴിപ്പിച്ചതിന് തൊട്ടുപിന്നാലെ അതിലും വലിയ ബാനര്‍, കൂടുതല്‍ ഉയരത്തില്‍ കെട്ടി എസ്എഫ്‌ഐ.

- Advertisement -

ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി ബാനര്‍ വീണ്ടും ഉയര്‍ത്തി കെട്ടിയിരിക്കുകയാണ് എസ്എഫ്ഐ. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ നേതൃത്വത്തിലാണ് ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നത്.

നേരം വെളുക്കുമ്പോഴെക്കും നൂറ് കണക്കിന് ബാനറുകള്‍ സര്‍വ്വകലാശാലയില്‍ ഉയരുമെന്നും ആര്‍ഷോ പറഞ്ഞു. കൂടാതെ പ്രതിഷേധ സൂചകമായി ആരിഫ് മുഹമ്മദ് ഖാന്റെ ചിത്രവും കോലവും എസ്എഫ്‌ഐ കത്തിച്ചു.

ജനാതിപത്യപരമല്ല എന്ന് വ്യക്തമായ ധാരണയുണ്ടെങ്കിലും മുഹമ്മദ് ഖാന്റെ ചിത്രം കത്തിക്കുമെന്നും എസ്എഫ്‌ഐ പറഞ്ഞു. പോലീസിനെയും ആര്‍ഷോ വിമര്‍ശിച്ചു.

നിങ്ങള്‍ വന്നിരിക്കുന്നത് ഗവര്‍ണറുടെ സെക്യൂരിറ്റിക്കാണ്. ഗവര്‍ണര്‍ കുനിഞ്ഞ് വരാന്‍ പറയുമ്പോള്‍ ഇഴഞ്ഞ് വരുന്നത് നിങ്ങള്‍ നിര്‍ത്തണം.

ഗവര്‍ണര്‍ കക്കൂസ് കഴുകാന്‍ പറഞ്ഞുവെന്ന് കരുതി അത് ചെയ്യാന്‍ നില്‍ക്കരുത് എന്നും നിങ്ങളുടെ പണി സുരക്ഷ ഒരുക്കലാണ് അത് മാത്രം ചെയ്യണമെന്നും ആര്‍ഷോ പറഞ്ഞു.

ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ എസ്എഫ്‌ഐ ബാനര്‍ അഴിച്ചതുമായി ബന്ധപ്പെടുത്തിയായിരുന്നു ആര്‍ഷോയുടെ വിമര്‍ശനം.

Abin Sunny

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

10 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

10 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

10 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

11 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

11 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

11 hours ago