Film News

‘എല്ലാവർക്കും പൈസയ്ക്ക് ആവശ്യങ്ങൾ ഉണ്ടായിരുന്നിട്ടു പോലും അവരുടെ ചിന്ത മറ്റൊന്നായിരുന്നു. അതിന് ബിഗ് ബോസിലെ ആറു പേർക്ക് തന്റെ സല്യൂട്ട് ‘. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടി അശ്വതിയുടെ കുറിപ്പ്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഷോ ഇപ്പോൾ നാലാം സീസൺ നടക്കുകയാണ്. ഫൈനൽ ദിവസത്തിലേക്ക് കുറച്ചു ദിവസങ്ങൾ മാത്രമാണ് ഉള്ളത്. പ്രേക്ഷകർ എല്ലാവരും വളരെ ആകാംക്ഷപൂർവ്വമാണ് ഇതിനെ നോക്കി കാണുന്നത്. ഇപ്പോഴിതാ ഷോയെ കുറിച്ച് സീരിയൽ നടി അശ്വതി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആ കുറിപ്പിലൂടെ.

- Advertisement -

“പത്തു ലക്ഷം രൂപയും ആറ് പേരും”
വല്ലാത്തൊരു മാനസികാവസ്ഥയിൽ കൂടെ ആണ് ബിഗ്‌ബോസ് ഇന്ന് മത്സരാർത്ഥികളെ കൊണ്ടുപോയത്.. ആദ്യം രണ്ട് ലക്ഷം, പിന്നേ അഞ്ചു ലക്ഷം അതിനു ശേഷം പത്തു ലക്ഷം. ഇന്നലെ പ്രൊമോയിൽ കാണിച്ചപോലെ അഞ്ചു ലക്ഷം കാണിച്ച സമയം റിയാസ് മുന്നോട്ട് വന്നപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും, “പ്രേക്ഷകർ എന്നെ സ്നേഹിക്കുന്നുണ്ട് അതുകൊണ്ട് ഈ തുക എനിക്ക് വേണ്ട” എന്ന് പറയാൻ ആയിരുന്നു.


പക്ഷെ പൈസക്ക് എല്ലാവർക്കും ആവശ്യങ്ങൾ ഉണ്ടായിരുന്നിട്ടും,100 ദിനങ്ങൾ തികയ്ക്കുക എന്ന മോഹം മാത്രം ആയിരുന്നു എല്ലാവർക്കും,അതിനു ആറുപേർക്കും സല്യൂട്ട്. പോകുന്ന പോക്ക് വെച്ചു ആ എമൗണ്ട് വിജയസാധ്യത കുറവുള്ളവർ ആർക്കെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. പക്ഷെ അവർക്കറിയില്ലല്ലോ സാദ്ധ്യതകൾ ആർക്കാണ് എന്ന്. ഇത്ര വലിയൊരു തുകയും ഒപ്പം ഇത്രയും ദിവസം ബിഗ്‌ബോസ് ഹൗസിൽ നിന്നത്തിന്റെ തുകയും ചേർത്ത് തെറ്റില്ലാത്ത ഒരു എമൗണ്ട് കിട്ടുകയും ചെയ്യുമായിരുന്നു .

 

 

എന്തായാലും ആർക്കാർക്കും എമൗണ്ട് വേണ്ടാ.. ഗ്രാൻഡ് ഫിനാലെ മാത്രം സ്വപ്നം… അതിലേക്കു ഇനി 4 ദിനങ്ങൾ മാത്രം!!! ബിഗ്‌ബോസ് എന്ന ഗെയിം മനസിലാക്കി, യഥാർത്ഥമായി കളിക്കുന്നവരെ ബുദ്ധിപൂർവം വോട്ട് നൽകി വിജയിപ്പിക്കുക എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ . ഞാൻ ഒന്ന് ചോദിച്ചോട്ടെ, നിങ്ങളിൽ ആർക്കെങ്കിലും ആണ് ഈ ഒരു അവസരം കിട്ടിയതെങ്കിൽ ആ തുക എടുക്കുമോ? അതോ 100 ദിനങ്ങൾ തികയ്ക്കുമോ? അപ്പോൾ എല്ലാവരും നാളത്തെ പ്രോമോ കണ്ടല്ലോ!!! കാത്തിരിക്കാം നമുക്ക്.

Abin Sunny

Recent Posts

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

2 hours ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

3 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

5 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

5 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

5 hours ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

7 hours ago