Social Media

അങ്ങനെ ഒന്നും നഷ്ടപ്പെടുത്തി കളയില്ല ഒരിക്കലും; അഞ്ജലിക്ക് മുന്നില്‍ മനസ് തുറന്ന് ശിവന്‍

പ്രേക്ഷകര്‍ മനസറിഞ്ഞ് ഇഷ്ടപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഇന്ന് കൂടുതലും സാന്ത്വനം ആരാധകര്‍ തന്നെയാണ് നമ്മുക്ക് ചുറ്റും ഉള്ളത്. ഇതിന്റെ ഒരു പ്രത്യേകത എന്നത് യൂത്തും ഈ സീരിയലിന്റെ ആരാധകര്‍ ആയി കഴിഞ്ഞു എന്നുള്ളതാണ്. ഇത് തീര്‍ത്തും പരമ്പര അണിയറപ്രവര്‍ത്തകരുടെ വിജയം ആണ്.
ചുരുങ്ങിയ സമയം കൊണ്ടാണ് സാന്ത്വനത്തെ മലയാളികള്‍ സ്വീകരിച്ചത്.

- Advertisement -

പാണ്ഡ്യന്‍ സ്റ്റോര്‍ എന്ന തമിഴ് പരമ്പര വന്‍ ഹിറ്റായതിന് പിന്നാലെയാണ് മലയാളത്തിലും സാന്ത്വനം ആരംഭിച്ചത്. ഹിറ്റ് സീരിയല്‍ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തുന്നത്. വാനമ്പാടിയില്‍ ഉണ്ടായിരുന്ന ചിപ്പി ആണ് സാന്ത്വനത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

തികച്ചും വേറിട്ട രീതിയിലുള്ള സീരിയലിന്റെ കഥയാണ് ആരാധകരെ പിടിച്ച് നിര്‍ത്തുന്നത്. കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്നും മാറിയുള്ള കഥാപാത്രങ്ങള്‍ക്ക് യൂത്തിന്റെ ഇടയിലും നല്ല സ്വീകാര്യത ആണ് കിട്ടുന്നത്. സാന്ത്വനം എന്ന കുട്ടുകുടുംബവും അവിടെയുള്ള ഒത്തൊരുമയുമെല്ലാമാണ് സീരിയല്‍ പറയുന്നത്.

ഇപ്പോള്‍ സാന്ത്വനത്തിന്റെ പ്രെമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇവരുടെ ട്രിപ്പ് തന്നെയാണ് കുറച്ച് ദിവസത്തെ എപ്പിസോഡ്. അതിനിടെ ശിവനും അഞ്ജലിയും പരസ്പരം അടുത്തതും പ്രേക്ഷകര്‍ കണ്ടതാണ്. ഇത് കണ്ടതോടെ ഇവരുടെ റ്റൂര്‍ ഇപ്പോഴൊന്നും കഴിയല്ലേ എന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ട്രിപ്പിനിടെ അഞ്ജലിയെ കാണാതായിരുന്നു. ശിവന്‍ നിര്‍ത്തിയെടുത്ത് നിന്നും അഞ്ജലി ഒന്ന് മാറി നിന്നപ്പോഴേക്കും ടെന്‍ഷന്‍ അടിച്ച് ഓടി നടക്കുന്ന ശിവനെ പ്രേക്ഷകര്‍ കണ്ടതാണ്.ഇപ്പോള്‍ അതിനെക്കുറിച്ചാണ് ഇവരുടെ സംസാരം. കാണാതെ ആയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോള്‍ ശിവന്‍ പറഞ്ഞത് തിരികെ വരും എന്നായിരുന്നു. എന്നാല്‍ ഇത് അഞ്ജുവിനെ പരീക്ഷിച്ചതാണെന്ന് പ്രേക്ഷകര്‍ മനസിലാക്കി കളഞ്ഞു. പിന്നീട് അങ്ങനെ അങ്ങ് വിട്ട് കളയില്ല എന്നും ശിവന്‍ അഞ്ജലിയോട് പറയുന്നതും വീഡിയോയില്‍ കാണാം.

Anusha

Recent Posts

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

3 mins ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

13 mins ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

1 hour ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

2 hours ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

3 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

4 hours ago