Social Media

പരിക്ക് പറ്റിയത് അഞ്ജലിക്കാണെങ്കിലും വേദനിച്ചത് ശിവനാണ് ; കിടിലന്‍ റൊമാന്റിക് എപ്പിസോഡ്

കുടുംബപ്രേക്ഷകരുടെ സ്വന്തം പരമ്പര സ്വന്തനം സ്‌ക്രീനില്‍ വന്നിട്ട് അതിക നാളുകള്‍ ഒന്നും ആയില്ല. എങ്കിലും സീരിയലിലെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഇന്ന് മലയാളികളുടെ കുടുംബത്തിന്റെ ഒരു ഭാഗമാണ് സ്വന്തനം പരമ്പര അംഗങ്ങളും. അത്രക്കും സ്വീകാര്യതയാണ് പ്രേക്ഷകര്‍ ഇപ്പോള്‍ സ്വന്തനത്തിന് കൊടുക്കുന്നത്. ശ്രീദേവിയയേയും ബാലനെയുമൊക്കെ ആരാധകര്‍ സ്ര്വീകരിച്ചത് പ്രേക്ഷകര്‍ കണ്ടതല്ലെ. പരമ്പരയിലെ എല്ലാവര്‍ക്കും തുല്യപ്രാധാന്യമാണ് ഓരോ സീരിയല്‍ പ്രേമികളും കൊടുക്കുന്നത്.

- Advertisement -

അഞ്ജലിയുടെയും ശിവന്റെയും ചില പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ സീരിയല്‍ പറയുന്നത്. പരസ്പരം ഇഷ്ടം മനസില്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന ഇരുവരും അത് തുറന്ന് പറയാന്‍ ഇതുവരെ തെയ്യാറായിട്ടില്ല. എന്നാല്‍ ഇവരുടെ സ്‌നേഹത്തിന്റെ അളവ് ഓരോ രംഗങ്ങളില്‍ നിന്നും പ്രേക്ഷകര്‍ മനസിലാക്കിയിട്ടുണ്ട്. കല്ലിപ്പനും കാന്താരി എന്നാണ് സ്‌നേഹത്തോടെ ആരാധകര്‍ ഇവരെ വിശേഷിപ്പിക്കുന്നത്.

ഇഷ്ടവും കുറച്ച് പരിഭവവും ഉള്ള മറ്റു രണ്ട് ജോഡികളാണ് ഹരിയും അപര്‍ണയും. വലിയ വീട്ടില്‍ നിന്നും ഇറങ്ങി വന്ന അപ്പു എന്ന അപര്‍ണ ഹരിയെ ജീവിന് തുല്യമാണ് സ്‌നേഹിക്കുന്നത്. എന്നാല്‍ ഹരി തിരിച്ച് അങ്ങനെ തന്നെയാണെങ്കിലും പുറത്ത് അത് കാണിക്കാര്‍ ഇല്ല.

കഥയിലെ പ്രധാന വേഷത്തില്‍ എത്തുന്ന ശ്രീദേവി എന്ന ഏട്ടത്തിയമ്മയും ബാലന്‍ എന്ന ഏട്ടനും വലിയ റോള്‍ തന്നെയാണ് സീരിയലില്‍ ചെയുന്നത്. കുടുംബത്തില്‍ അനുജന്‍മാര്‍ ഇവര്‍ക്ക് കൊടുക്കുന്ന പ്രാധാന്യവും ചെറുതല്ല. അഞ്ജലിയെയും ശിവനെയും ഒന്നിപ്പിക്കാന്‍ ഏട്ടത്തിയമ്മയും ഏട്ടനും നന്നായി കഷ്ടപ്പെടുന്നുണ്ട്.

ഇപ്പോള്‍ പരമ്പരയുടെ പ്രെമോ വീഡിയോ ആണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു അഞ്ജലിയും ശിവനും കല്യാണത്തിന് പോയത്. തിരിച്ച് വരുന്നതിനിടെ ബൈക്ക് അപകടവും തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ ഇവര്‍ പിന്നീട് സ്വാന്തനം വീട്ടിലും എത്തിയിരുന്നു. അത്യാവശ്യം പരിക്ക് രണ്ടുപേര്‍ക്കും പറ്റിയിട്ടുണ്ട്. അപകടം കരുതി കൂട്ടി ചെയ്തതിന്റെ ചില സൂചനകളും ലഭിച്ചിരുന്നു.

ശേഷം വിവരമറിഞ്ഞ അഞ്ജലിയുടെ വീട്ടുക്കാര്‍ വരുന്നതും , ചില കുത്തിനോവിക്കുന്ന വാക്കുകള്‍ സ്വാന്തനം വീട്ടുക്കാര്‍ക്ക് നേരെ പറയുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്തും ശിവന് തന്റ അഞ്ജലിയോട് ഇഷ്ടം കൂടുകയായിരുന്നു. പരിക്ക് പറ്റിയ അഞ്ജലിയെ നിസഹായതോടെ നോക്കുന്ന ശിവനെയും വീഡിയോയില്‍ കാണാം. സ്വന്തനത്തിന്റെ ഓരോ എപ്പിയോഡും ത്രല്ലടിപ്പിച്ച് തന്നെയാണ് ഒരുക്കിയത്.

Anusha

Recent Posts

ജാസ്മിന് അർജുനെ ഒരുപാട് ഇഷ്ടമാണ്.ഗബ്രിയുമായി ലവ് ട്രാക്ക് അല്ല.തുറന്ന് പറഞ്ഞ് അർജുന്റെ അമ്മ

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ…

27 mins ago

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

47 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

1 hour ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago