Film News

നിനക്ക് പ്രണയം വേണമെങ്കില്‍ നിന്നില്‍ നിന്ന് ഓടിയകലാതിരിക്കുക! വിവാഹ സൂചന നൽകി സാധിക വേണു ഗോപാല്‍

മിനിസ്ക്രീൻ പ്രേക്ഷകരുടെ  ഇഷ്ട താരമാണ് സാധിക വേണുഗോപാല്‍. ഉറച്ച നിലപാടുകൾ കൊണ്ടും വേറിട്ട ചിന്താഗതികൊണ്ടും വളരെ ശ്രേധിക്കപെട്ട താരമാണ് സാധിക. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ നിലപാടുകള്‍ വ്യക്തമായി തുറന്നു പറയുകയും വിമര്‍ശനങ്ങളെ ശക്തമായ ഭാഷയില്‍ തന്നെ നേരിടാറുമുണ്ട്. ഇപ്പോഴിതാ സുഹൃത്തിനൊപ്പമുള്ള സാധികയുടെ ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

- Advertisement -

‘നിനക്ക് ചന്ദ്രനെ വേണമെങ്കില്‍ രാത്രിയില്‍ നിന്ന് ഒളിച്ച്‌ നില്‍ക്കാതിരിക്കുക. നിനക്ക് റോസാപ്പൂക്കള്‍ വേണമെങ്കില്‍ മുള്ളുകളില്‍ നിന്നും ഓടിയകലാതിരിക്കുക. നിനക്ക് പ്രണയം വേണമെങ്കില്‍ നിന്നില്‍ നിന്ന് തന്നെ ഓടിയകലാതിരിക്കുക. പ്രണയത്തില്‍ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം.’ എന്നാണ് സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ സാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. “നിനക്ക് ചന്ദ്രനെ വേണമെങ്കില്‍ രാത്രിയില്‍ നിന്നും ഒളിച്ച്‌ നില്‍ക്കാതിരിക്കുക. നിനക്ക് റോസാപ്പൂക്കള്‍ വേണമെങ്കില്‍ മുള്ളുകളില്‍ നിന്നും ഓടിയകലാതിരിക്കുക. നിനക്ക് പ്രണയം വേണമെങ്കില്‍ നിന്നില്‍ നിന്ന് തന്നെ ഓടിയകലാതിരിക്കുക. പ്രണയത്തില്‍ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം.” എന്ന് കുറിച്ചുകൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Athul

Recent Posts

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

14 mins ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

42 mins ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

52 mins ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

1 hour ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

1 hour ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

3 hours ago