Social Media

അങ്ങനെ ആ ആഗ്രഹവും സഫലമായി; പുതിയ വിശേഷവുമായി നടി മൃദുല

വിവാഹം ഉറപ്പിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് യുവയും മൃദുലയും. ഇവരുടെ വിവാഹ നിശ്ചയ ചിത്രം മുതല്‍ വിശേഷ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരങ്ങളുടെ പ്രണയ വിവാഹം ആണെന്നായിരുന്നു ആദ്യം പരന്നത്. എന്നാല്‍ തങ്ങളുടെത് പക്കാ അറേഞ്ചഡ് മാര്യേജാണെന്ന് രണ്ടു പേരും തുറന്ന് പറഞ്ഞിരുന്നു.

- Advertisement -

ഇപ്പോള്‍ വിവാഹത്തിന്റെ തിരക്കിലാണ് താരം. തന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സഫലമാക്കിയ സന്തോഷം ആണ് നടി പങ്കുവെച്ചത്. മൂക്കുത്തുകയാണ് നടി ഇപ്പോള്‍. ഇതിന്റെ വീഡിയോയും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ‘ഞാനിപ്പോള്‍ കല്യാണ പര്‍ച്ചേസിന് വന്നിരിക്കുകയാണ്, അപ്പോഴാണ് എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിക്കണം എന്ന് തോന്നിയത്. മൂക്കൊന്ന് കുത്തിയാലോ എന്നാണ് ആലോചന. ഒരുപാട് നാളായി ആഗ്രഹം ഉണ്ടായിട്ടും വേദനയോടുള്ള പേടി കൊണ്ടാണ് ഇതുവരെ ചെയ്യാത്തതെന്ന് മൃദുല പറയുന്നു.

ഒപ്പം മൃദുലയുടെ സഹോദരി പാര്‍വ്വതിയും കൂടെ തന്നെയുണ്ട്. ആദ്യം വേദന ഉണ്ടാവുമോ എന്ന് താരം തന്നെ തട്ടാനോട് ചോദിക്കുന്നുണ്ട്. പേടിച്ചുകൊണ്ട് അവസാനം ആ ആഗ്രഹം സഫലമാക്കുകയായിരുന്നു.


പിന്നീട് നടിയുടെ ബഹളം ആയിരുന്നു അവിടെ. ആദ്യം ഉണ്ടായിരുന്ന ധൈര്യം ഒക്കെ പോയി ചെറിയകുട്ടികളെ പോലെ കരയുന്ന മൃദുലയെ ആണ് കാണാന്‍ കഴിഞ്ഞത്.

യുവയും മൃദുലയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാര്‍ മാജിക്കിലെ സ്ഥിരം വിരുന്നുക്കാര്‍ ആയിരുന്നു ഇവര്‍. ഇടയ്ക്ക് ഷോയില്‍ ഒന്നിച്ചുള്ള എപ്പിസോഡും ഉണ്ടായിട്ടുണ്ട്. വിവാഹ നിശ്ചയത്തിന് ശേഷം വമ്പന്‍ വരവേല്‍പ്പായിരുന്നു സ്റ്റാര്‍ മാജിക്ക് ഇവര്‍ക്കായി ഒരുക്കിയത്.

 

Anusha

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

1 hour ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

1 hour ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

2 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

3 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

3 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

6 hours ago