Social Media

അഭിനയം തലയ്ക്കുപിടിച്ചതിനുശേഷം എന്റെ നാട്ടില്‍ എന്റെ ഫ്‌ലക്‌സ് ഉയരുന്നതായി ഞാന്‍ സ്വപ്നം കണ്ടു; അച്ചു പറയുന്നു

പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടി ആരാധക ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ സാന്ത്വനത്തിന് അധിക സമയം വേണ്ടി വന്നില്ല. ഇന്ന് സാന്ത്വനം ഫാന്‍സ് ആണ് നമ്മുക്ക് ചുറ്റും. സിനിമയെ പോലും വെല്ലുന്ന രംഗളിലൂടെയാണ് പരമ്പര മുന്നേറി കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് സീരിയലിന് ലഭിക്കുന്നത്.
ഇതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം ആണ് നല്‍കുന്നത്.

- Advertisement -

സ്‌ക്രീനിന് അകത്തും പുറത്തും ഇവര്‍ ഒരു കുടുംബത്തെ പോലെയാണ് കഴിയുന്നത്. ഇതിനിടെ ലൊക്കേഷനില്‍ വെച്ചുള്ള വീഡിയോ പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്. ഇതില്‍ അച്ചു എന്ന കണ്ണന്‍ ആണ് കുടുതലും വീഡിയോകള്‍ പങ്കുവെയ്ക്കാര്‍. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഒരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് അച്ചു.

അഭിനയത്തിലേക്ക് എത്തും മുന്‍പേ താന്‍ കണ്ട സ്വപ്നം യാഥാര്‍ഥ്യം ആയതിനെ കുറിച്ചാണ് അച്ചു പറയുന്നത്. വിശദമായി വായിക്കാം!

ഓര്‍മ്മവച്ച കാലം മുതലേ സിനിമ മാത്രമാണ് എന്നെ സ്വാധീനിച്ചത്.. അതുകൊണ്ടുതന്നെ നാട്ടിലെ യുവാക്കള്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളിലും ഞാന്‍ പങ്കെടുത്തിരുന്നില്ല.. എല്ലാരെയും കാണുമ്പോള്‍ ചിരിക്കും സംസാരിക്കും എന്നതല്ലാതെ അവര്‍ക്കിടയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നിരുന്നില്ല..

എന്റെ മൂന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളും സ്വപ്നങ്ങളുമായി ഞാന്‍ ഒതുങ്ങി കൂടിയിരുന്നു.. ഞങ്ങള്‍ നാലുപേരും ഇപ്പോള്‍ നാല് സ്ഥലങ്ങളിലാണ്, നാല് വ്യത്യസ്തമായ ജോലികള്‍ ചെയ്യുന്നു.. അന്നും ഇന്നും അയിരൂറിനെ ചേര്‍ന്നുനില്‍ക്കുന്ന ഒരുപാട് ചേട്ടന്മാര്‍ ഉണ്ട്. അവരില്‍ പലരും അന്നുമുതലേ എന്നോട് ചോദിക്കുന്നതാണ്, നിങ്ങള്‍ എന്താ മാറി നില്‍ക്കുന്നത് എന്ന്..

അതിനന്നും ഉത്തരമില്ല ഇന്നും ഉത്തരമില്ല.. അസിസ്റ്റന്റ് ഡയറക്ടറായി കയറിയതിനു ശേഷം നാട്ടില്‍ അങ്ങനെ അധികം ഒന്നും നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, നാട്ടിലെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഞാന്‍ ഇല്ലായിരുന്നു.. എന്നിട്ടും ചേട്ടന്മാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നു..

പ്ലസ് ടു പഠിച്ചു കൊണ്ടിരുന്ന സമയത്ത് വീടിനു മുന്നിലെ റോഡില്‍ ഒരു പോസ്റ്റിന്റെ മുകളില്‍ വിജയ് അണ്ണന്റെ ഞാന്‍ തന്നെ ഫോട്ടോസ് ഒട്ടിച്ച് ക്രിയേറ്റ് ചെയ്ത ഒരു ഫ്‌ലക്‌സ് വെച്ചിട്ടുണ്ട്.. പിന്നെ അഭിനയം തലയ്ക്കുപിടിച്ചതിനുശേഷം എന്റെ നാട്ടില്‍ എന്റെ ഫ്‌ലക്‌സ് ഉയരുന്നതായി ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്..
ശരിക്കും ആ സ്വപ്നം സഫലമായി.. അയിരൂരിലെ ചേട്ടന്മാരുടെ ഈ സപ്പോര്‍ട്ടിന്..എല്ലാവരോടും… ഒരുപാട് സ്‌നേഹം. താരം കുറിച്ചു.

Anusha

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

13 mins ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

40 mins ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

52 mins ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

2 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

2 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

3 hours ago