Social Media

ആദ്യ ഭാര്യയെ വിഷുവിന് വിളിച്ചില്ലേ; ആരാധകന്റെ ചോദ്യത്തിന് സിദ്ധാര്‍ഥ് കൊടുത്ത മറുപടി കണ്ടോ ?

ഹിറ്റ് ചിത്രം നമ്മളിലൂടെ അഭിനയ രംഗത്ത് എത്തിയ നടനാണ് സിദ്ധാര്‍ഥ് ഭരതന്‍ . പിന്നീട് ചിത്ര നിര്‍മ്മാണ തിരക്കിലായി ഈ നടന്‍. മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ്. അമ്മയെ പോലെ സിനിമകളില്‍ തിളങ്ങാന്‍ നടന് കഴിഞ്ഞില്ല. അധികവും സംവിധാന രംഗത്താണ് നടന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ നടി കെപിഎസി ലളിത ഇന്നും അഭിനയ രംഗത്ത് സജീവമാണ്.

- Advertisement -

ഇപ്പോള്‍ ജിന്ന്, ചതുരം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിദ്ധാര്‍ഥ് വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകരിലേക്ക് എത്തറുണ്ട്. മക്കളുടെ ഫോട്ടോകളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട് നടന്‍. വിഷു ദിനത്തില്‍ കുടുംബ ചിത്രം പങ്കുവെച്ചാണ്
സിദ്ധാര്‍ഥ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ വിഷു ആശംസ അറിയിച്ച് ആരാധകരും എത്തി. എന്നാല്‍ ഇതില്‍ ഒരാള്‍ക്ക് അറിയേണ്ടത് സിദ്ധാര്‍ഥിന്റെ ആദ്യ ഭാര്യയെക്കുറിച്ചായിരുന്നു.

ആദ്യ ഭാര്യയെ വിഷുവിന് വിളിച്ചില്ലേ എന്നാണ് അയാള്‍ ചോദിച്ചത്. ഇതിന് പക്വമായ, ഏറെ ഉചിതമായ മറുപടിയാണ് സിദ്ധാര്‍ഥ് തിരിച്ച് നല്‍കിയത്. നിങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്ത് കഴിയുമ്പോഴാണ് മികച്ച കാര്യങ്ങള്‍ വരുന്നതെന്നാണ് സിദ്ധാര്‍ഥ് നല്‍കിയ കമന്റ്. ഈ കമന്റും നടന്റെ മറുപടിയുമെല്ലാം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

അത്സമയം വളരെ കുറച്ച് ചിത്രങ്ങളിലെ സിദ്ധാര്‍ത്ഥ് അഭിനയിച്ചിട്ടുള്ളു. നമ്മള്‍, രസികന്‍, കാക്കക്കറുമ്പന്‍, നിദ്ര, സ്പിരിറ്റ് തുടങ്ങി ചിത്രങ്ങളാണ് അവ. ശേഷം മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ വര്‍ണ്യത്തില്‍ ആശങ്കയാണ് സിദ്ധാര്‍ഥ് അവസാനമായി സംവിധാനം ചെയ്തിരുന്ന ചിത്രം. ഇപ്പോള്‍ നിരവധി ചിത്രങ്ങളും സംവിധാനം ചെയ്യാനുള്ള തെയ്യാറെടുപ്പിലാണ് സിദ്ധാര്‍ത്ഥ്.

Anusha

Recent Posts

ജാസ്മിൻ അത് ഗബ്രിയുടെ മേൽ കെട്ടിവെച്ചതാണ്.ജാസ്മിനും ഗബ്രിയും പുറത്ത് വന്ന് വിവാഹിതരാകാനൊന്നും പോകുന്നില്ല. വേറെ കാര്യങ്ങളുണ്ട്.

ഗബ്രി-ജാസ്മിൻ ബന്ധത്തെ കുറിച്ച് അവതാരകമായ മോഹൻലാൽ ചോദിച്ചതിന് ശേഷം ഹൗസിൽ നടന്നതിനെ കുറിച്ചും സിബിൻ വെളിപ്പെടുത്തി. ഫോക്കസ് ടിവിക്ക് നൽകിയ…

3 mins ago

എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്,എനിക്ക് ഭർത്താവ് കഴിച്ച പാത്രം കഴുകണം, അടുക്കളയിൽ കയറണം;പക്ഷേ..

മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.…

38 mins ago

ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല.പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷകർ വലിയ ചർച്ച ചെയ്ത രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ…

1 hour ago

ആളൊരു പാവമാണ്…, മുമ്പ് ഇഷ്ടമല്ലായിരുന്നു.ഒടുവിൽ സായ് പുറത്തോട്ട്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സായ് കൃഷ്ണ.ഇപ്പോൾ ഇതാ വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തിയ സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ…

2 hours ago

ജിന്റോ എന്ന മൈന്‍ഡ് ഗെയിമറെ ആര്‍ക്കും പുറമെ മനസില്‍ ആകുന്നില്ല.ജബ്രിയും ഒപ്പത്തിനൊപ്പം

ബിഗ്ബോസിൽ ജിന്റോയുടെ കൂടെ ശക്തമായ മത്സരാര്‍ത്ഥികളായി ഗബ്രിയെയും ജാസ്മിനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജിന്റോ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന…

4 hours ago

നവജാത ശിശു കൊലപാതം:ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആൺ സുഹൃത്ത്,ഗർഭിണിയായതിന് ശേഷം മുങ്ങി.നർത്തകനെ അറസ്റ്റ് ചെയ്യുന്നത് യുവതിയുടെ മൊഴി നോക്കിയ ശേഷം

നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…

5 hours ago