സ്റ്റേജ് ഷോകളില്‍ കോമഡി സ്കിറ്റുകള്‍ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് തെസ്നിഖാന്. ഇവിടെ നിന്നും സിനിമാലോകത്തേക്ക് എത്താന്‍ താരത്തിന് അധിക സമയം വേണ്ടി വന്നില്ല. ഹാസ്യകഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് തെസ്നിഖാന്. ഡെയ്സി എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ തുടക്കം . ബ്ലാക്ക് കോഫിയാണ് ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം.
കലാഭവന്‍ എന്ന പ്രശസ്ത ഹാസ്യഗ്രൂപ്പിലെ അംഗമായിരുന്നു നടി. ഇപ്പോള്‍ ആ ഗ്രൂപ്പിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. കലാഭവന്‍ എന്ന പ്രശസ്ത ഗ്രൂപ്പിലെത്തിയതിനെക്കുറിച്ചെല്ലാം വിശദമായി നടി വേദിയില്‍ വെച്ച് പറഞഅഞു, ഇതിനിടെ തെസ്നി വരുമ്പോള്‍ ആ ട്രൂപ്പില്‍ ഞാനും ഉണ്ടെന്നു കലാഭവന്‍ ഹനീഫും പറഞ്ഞു.
എന്നാല്‍ ആ സമയത്തെ സുന്ദരന്‍ ആയിരുന്നു ഹനീഫ് എന്നാണ് തെസ്നി പറയുന്നത്. അന്ന് ട്രൂപ്പില്‍ വളരെ സുന്ദരന്‍ ഒക്കെ ആയിട്ടേ ഹനീഫിക്ക വരുകയുള്ളൂ. ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടിട്ടാണ് വന്നത്. അന്ന് ഇക്ക വരുമ്പോള്‍ നമ്മള് പെണ്‍കുട്ടികള്‍ പറയുമായിരുന്നു അയാളെ കാണാന്‍ നല്ല ഭംഗി ഉണ്ട് അല്ലെ എന്ന്. ലിപ്സ്റ്റിക് ഒക്കെ ഇട്ടപോലെ ആയിരുന്നു അന്ന് ചുണ്ടുകള്‍. തെസ്നിയുടെ സംസാരം വേദിയില്‍ കൂട്ടച്ചിരി ആയി മാറുന്നു. അമൃത ടിവി പങ്കിട്ട ഈ വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറലായി മാറിയത്.
അതേസമയം ജയസൂര്യ, അനൂപ് മേനോന് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ കന്യക എന്ന കഥാപാത്രം സിനിമാലോകകത്ത് തെസ്നിയെ പ്രശസ്തയാക്കി. പിന്നീട് ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ് നടി. കൂടാതെ ടെലിവിഷന്‍ പരിപാടികളുടെ അവതാരികയായും വിധികര്‍ത്താവായും തെസ്നിഖാന് എത്തിയിരുന്നു.
ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…