Film News

പാര്‍വ്വതിയുടെ ബേബി ഷവര്‍ ആഘോഷിച്ച് കുടുംബം; വീഡിയോ വൈകാതെ എത്തും എന്ന് മൃദുലയും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു മൃദുല വിജയുടെ . സീരിയല്‍ താരം യുവ കൃഷ്ണയാണ് നടിയെ വിവാഹം കഴിച്ചത്. ഇവരുടെത് വീട്ടുക്കാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹം ആയിരുന്നു. മിനിസ്‌ക്രീനില്‍ ഒന്നിച്ച് അഭിനയിച്ച താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചതോടെ ആരാധകരും സന്തോഷത്തിലായി. വിവാഹശേഷവും തങ്ങളുടെ വിശേഷം പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്.

- Advertisement -


ഇവര്‍ പങ്കുവെക്കുന്ന വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്‍. മൃദുലയുടെ സഹോദരി പാര്‍വ്വതിയും പ്രേക്ഷകരുെട പ്രിയപ്പെട്ട താരമാണ്. സീരിയല്‍ കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു പാര്‍വ്വതിയുടെ വരവ്. എന്നാല്‍ ഈ പരമ്പരയുടെ പകുതി വെച്ച് താരം പിന്മാറുകയായിരുന്നു. ഇതേ സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്ന അരുണുമായി പാര്‍വ്വതി പ്രണയത്തില്‍ ആവുകയായിരുന്നു, പിന്നാലെ ഇവര്‍ വിവാഹിതരായി. ഇതിന് ശേഷം അഭിനയത്തില്‍ നിന്നും താരം പിന്മാറി.

ഇപ്പോള്‍ തന്റെ സഹോദരിയുടെ ബേബി ഷവര്‍ ആഘോഷിച്ചിരിക്കുകയാണ് മൃദുലയും കുടുംബവും. ഇതിന്റെ ചിത്രവും താരം പങ്കുവെച്ചു. അതേസമയം വീഡിയോ വൈകാതെ തന്നെ റിലീസ് ചെയ്യുമെന്നും ഇതിന് താഴെ മൃദുല കുറിച്ചു. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്.


പോസ്റ്റ് കണ്ടതോടെ വീഡിയോ കാണാനായി കാത്തിരിക്കുകയാണ് എന്നും ആരാധകര്‍ കുറിച്ചു. ഇപ്പോള്‍ അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും പാര്‍വ്വതിയുടെ വിശേഷം തിരക്കി ആരാധകര്‍ അങ്ങോട്ട് പോവാറുണ്ട്. ആരാധകര്‍ ഏറെയാണ് ഈ താരത്തിന്. പാര്‍വ്വതി അഭിനയത്തിലേക്ക് തിരിച്ചുവരണം എന്നും ആരാധകര്‍ ആഗ്രഹിക്കുന്നു.

 

 

 

 

Anusha

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

1 hour ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

6 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

7 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

8 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

8 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

19 hours ago