Film News

രണ്ട് ദിവസമെങ്കിലും ഒരുമിച്ച് ഉണ്ടാവാന്‍ വേണ്ടി ഞങ്ങള്‍ ട്രൈ ചെയ്യും; സന്തോഷ വാര്‍ത്ത പങ്കുവെച്ച് സ്വാതി

നീണ്ടകാലത്തെ പ്രണയത്തിന് പിന്നാലെ ഒന്നിച്ചവരാണ് പ്രതീഷും സ്വാതിയും. ലോക്ഡൗണ്‍ സമയത്തായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. ഭ്രമണത്തിന്റേത് ഉള്‍പ്പെടെ ക്യമറ ചലിപ്പിച്ച ആളാണ് പ്രതീഷ്. ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു. ലോക്ഡൌണ്‍ നിയമങ്ങള്‍ പാലിച്ചു നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് സജീവം ആണ് സ്വാതി.

- Advertisement -

ഇവരുടെ ബന്ധത്തില്‍ വീട്ടുക്കാര്‍ക്ക് വലിയ താല്‍പര്യം ഇല്ലായിരുന്നു പിന്നാലെയാണ് രഹസ്യ വിവാഹം നടത്തിയത്. പിന്നീട് വീട്ടുക്കാരും സമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ ഈ ഓണത്തിനും ഒന്നിച്ചുണ്ടാവാന്‍ സാധ്യതയില്ലെന്ന് പറയുകയാണ് സ്വാതി. തന്റെ വിശേഷം പങ്കുവെക്കുന്നതിനിടെയാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്.


വിവാഹം കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ ഓണമാണിത്. ആദ്യത്തെ ഓണം വലിയ ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല. സെക്കന്‍ഡ് ഓണത്തിന് ഇതുവരെ ഒരു പ്ലാനും ഇല്ല. രണ്ട്‌പേരും വര്‍ക്കില്‍ ആണ്. അതിനാല്‍ തന്നെ ഓണത്തിനും എവിടെയായിരിക്കും എങ്ങനെയായിരിക്കും എന്നൊന്നും അറിയില്ല. ഫ്രീ ആണെങ്കില്‍ രണ്ട് പേരും തിരുവനന്തപുരത്തെ വീട്ടില്‍ തന്നെയായിരിക്കും. ഒന്നിച്ചുണ്ടാവുമോ എന്നത് ഇപ്പോഴും സംശയം ആണ്.

പ്രണയ വിവാഹം ആയത് കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളെ പോലെയാണ് എന്റേതായ പേഴ്സണല്‍ സ്പേസ് കിട്ടുന്നുണ്ട്. ഞങ്ങളുടെ റിലേഷന്‍ഷിപ്പിലെ ഏറ്റവും വലിയ പോസിറ്റീവും അതാണ്. ഇപ്പോഴും രണ്ട് പേരും ഇന്‍ജിവ്യൂഡിലായി തന്നെയാണ് നില്‍ക്കുന്നത്. എനിക്ക് ഡിസിഷന്‍ മേക്കിംഗിനുള്ള ഫ്രീഡമൊക്കെ തന്നിട്ടുമുണ്ട്. കാര്യങ്ങള്‍ ഷേയര്‍ ചെയ്യാറും ഉണ്ട് താരം പറയുന്നു.

അതേസമയം പ്രമുഖ ചാനലില്‍ സംപ്രക്ഷണം ചെയ്തിരുന്ന ഭ്രമണം എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി നിത്യാനന്ദ്. വിവാഹശേഷം നാമം ജപിക്കുന്ന വീട് എന്ന സീരിയലിലൂടെയാണ് സ്വാതി പ്രേക്ഷക മുന്നില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന തന്റെ ഓരോ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്.

 

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

3 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

3 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

6 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

7 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

8 hours ago