Film News

മേക്കപ്പ് ഇടാന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്ന നടി കൂടിയാണ് ഭാനുപ്രിയ; അതിന്റെ കാരണം വ്യക്തമാക്കി താരം

വട്ടമുഖവും വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടിയും ആയി മലയാളി പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് ഭാനുപ്രിയ. 1992ലായിരുന്നു താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം , പത്തോളം മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട് ഈ താരം. എന്നാല്‍ തെലുങ്ക് തമിഴ് ബോളിവുഡ് ചിത്രങ്ങളില്‍ ആണ് ഭാനു കൂടുതലായി വേഷമിട്ടത്. ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിരിക്കുകയാണ് ഈ താരം. അവിടെയും സ്വന്തമായി ഡാന്‍സ് സ്‌കൂളും ഉണ്ട് നടിക്ക്.

- Advertisement -

അഭിനയത്തിന് പുറമെ അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് ഭാനുപ്രിയ. താരം അഭിനയിച്ച ചിത്രങ്ങളിലെല്ലാം നടിയുടെ നൃത്തവും കൂട്ടിയിണക്കിയതായിരുന്നു. തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഭാനുപ്രിയ പിന്നീട് മറ്റു പല ഭാഷാചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. ഡാന്‍സും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാന്‍ ഈ താരത്തിന് സാധിച്ചു. മലയാളത്തിലും നടി ചെയ്ത് കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്ത ചിത്രം അഴകിയ രാവണനിലെ താരത്തിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്കിടെ ഹിറ്റാണ്. ഇതിലെ പാട്ടെല്ല വന്‍വിജയമായിരുന്നു.

അതേസമയം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ മേക്കപ്പിടാന്‍ സമയമെടുക്കുന്ന നടി കൂടിയാണ് ഭാനുപ്രിയ. ഷൂട്ടിങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഭാനുപ്രിയ ലൊക്കേഷനിലെത്തി മേക്കപ്പ് സ്റ്റാര്‍ട്ട് ചെയ്യും.


അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ ഭാനുപ്രിയ. പഴയകാല നടി വാണിശ്രീയുടെ മേക്കപ്പ് വീഡിയോകളും താരം പറയുന്ന ടിപ്‌സുകളും താന്‍ ശ്രദ്ധിക്കാുണ്ടായിരുന്നുവെന്നും , ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമാണ് മേക്കപ്പിന് പ്രാധാന്യം നല്‍കിയിരുന്നതെന്നും ഭാനുപ്രിയ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗ്ലാമര്‍ വേഷങ്ങള്‍ക്ക് മാത്രമാണ് മേക്കപ്പ് ഉപയോഗിച്ചിരുന്നതെന്നും അല്ലാത്ത കഥാപാത്രങ്ങള്‍ മേക്കപ്പില്ലാതെയാണ് ചെയ്തിരുന്നതെന്നും ഭാനുപ്രിയ പറയുന്നു.

 

Anusha

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

28 mins ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

55 mins ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

1 hour ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

2 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

3 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

3 hours ago