Film News

ടീച്ചര്‍ ആവണം എന്നായിരുന്നു ആഗ്രഹം , എങ്ങനെയോ കറങ്ങി തിരിഞ്ഞു അഭിനയത്തില്‍ എത്തി; നടി അമൃത വര്‍ണ്ണന്‍ പറയുന്നു

മലയാള പരമ്പരകളില്‍ സജീവമാണ് അമൃത വര്‍ണ്ണനും, പ്രശാന്ത് കുമാറും. സസ്‌നേഹം എന്ന സീരിയലാണ് പ്രശാന്ത് അഭിനയിക്കുന്നത്, അതേസമയം പാടാത്ത പൈങ്കിളി എന്ന പരമ്പരയിലാണ്  അമൃതയും അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രണ്ടുപേരും മികച്ച അഭിനയമാണ് പരമ്പരകളില്‍ കാഴ്ചവയ്ക്കുന്നത്. ഇതിനുമുമ്പ് മറ്റ് സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

- Advertisement -

തനിക്ക് ടീച്ചര്‍ ആവണം എന്നായിരുന്നു ആഗ്രഹം, എന്നാല്‍ എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് അഭിനയത്തില്‍ എത്തുകയായിരുന്നുവെന്ന് നടി അമൃത പറയുന്നു. അതേസമയം വിദേശത്തുള്ള ജോലി വിട്ടാണ് പ്രശാന്ത് സീരിയലിലേക്ക് എത്തുന്നത്.

ഒരുകാലത്ത് ഹിറ്റ് പരമ്പരയായിരുന്നു ഓട്ടോഗ്രാഫ്, ഇതില്‍ അമൃതയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ സീരിയലില്‍ അമൃതയെ കണ്ടതോടെയാണ് പ്രശാന്തിന് ഈ നടിയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. പിന്നീട് നേരില്‍ കണ്ടപ്പോഴും ആ ഇഷ്ടം തുറന്നു പറഞ്ഞു.

അതേസമയം രണ്ട് പ്രണയങ്ങള്‍ പൊളിഞ്ഞു അതിനുശേഷമാണ് പ്രശാന്ത് അമൃതയെ വിവാഹം കഴിക്കുന്നത് . ഇന്ന് സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇവര്‍. വിശേഷം പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്. യൂട്യൂബ്‌ ചാനലും ഉണ്ട് ഇവര്‍ക്ക്.

 

Anusha

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

2 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

3 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

3 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

4 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

5 hours ago