Film News

ഇതൊക്കെ കാണുമ്പോള്‍ ഇവരോടുള്ള ഇഷ്ടം കൂടി വരികയാണ്, ശിവനെ പോലെയുള്ള ഭര്‍ത്താവിനെ ആരും ആഗ്രഹിച്ചു പോവുമെന്ന് പ്രേക്ഷകര്‍

മലയാളികള്‍ വളരെ ആസ്വദിച്ചിരുന്ന് കാണുന്ന പരമ്പരകളില്‍ ഒന്നാണ് സ്വാന്തനം. നിരവധി സിനിമ സീരിയല്‍ താരങ്ങള്‍ ഒന്നിച്ചെത്തുന്ന പരമ്പരയാണ് ഇത്. മറ്റു പരമ്പരകളില്‍ നിന്നും തികച്ചും വേറിട്ട കഥാപാത്രങ്ങളെയും കഥയുമാണ് സ്വാന്തനം ഒരുക്കുന്നത്. ഇതുതന്നെയാണ് ഈ പരമ്പരയുടെ ഹൈലൈറ്റ്. കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട രീതിയിലും സീരിയല്‍ അവതരിപ്പിക്കാമെന്ന് സ്വാന്തനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് ചില പൊട്ടലും ചീറ്റലും പരമ്പരയില്‍ ഉണ്ടാവാര്‍ ഉണ്ടെങ്കിലും പെട്ടെന്നു തന്നെ ഇതെല്ലാം പരിഹരിക്കാറുണ്ട്.

- Advertisement -


ഇതിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് അഞ്ജലി ശിവനും. രണ്ടുപേരുടെയും ഇണക്കവും പിണക്കവും എല്ലാം കാണാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഞ്ചു വിന്റെ വീട്ടുകാര്‍ക്ക് ശിവനോട് കുറച്ച് ദേഷ്യം ഒക്കെ ഉണ്ടായിരുന്നു ആദ്യം. പ്രത്യേകിച്ച് അഞ്ജലിയുടെ അമ്മയ്ക്ക്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി , മരുമകനെ സ്വന്തം മകനായി തന്നെയാണ് ഇവര്‍ കാണുന്നത്. വയ്യാതെ കിടക്കുന്ന സാവിത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ശിവനാണ്. എന്നാല്‍ ഇവിടെയും പാരയായി ജയന്തി എത്തുന്നുണ്ട്.

ഇവരുടെ ഈ ഒത്തൊരുമയൊന്നും ജയന്തിക്ക് തീരെ പിടിക്കുന്നില്ല. അതിനാല്‍ ഇവിടെയും ആളുകളെ പരസ്പരം തെറ്റിക്കാന്‍ ജയന്തി ശ്രമിക്കുന്നുണ്ട്.


ഇതിലെ മറ്റു രണ്ടു കഥാപാത്രങ്ങളാണ് അപ്പുവും ഹരിയും. പരമ്പരയിലെ മറ്റു കഥാപാത്രങ്ങളെ പോലെയല്ല അപ്പു. ഇടയ്ക്കിടെ വില്ലന്‍ കഥാപാത്രങ്ങളിലേക്കും അപ്പു എത്താറുണ്ട്. സ്വന്തം വീട്ടില്‍ പോയി നിന്ന അപ്പുവിന് ഇപ്പോള്‍ സ്വാന്തനം വീട്ടുകാരെ വല്ലാതെ മിസ്സ് ചെയുന്നുണ്ട്. സാന്ത്വനത്തിന്റെ പ്രമോ വീഡിയോ പുറത്തുവന്നതോടെ അടുത്ത എപ്പിസോഡ് കാണാന്‍ ത്രില്ലടിച്ചിരിക്കുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍.

 

Anusha

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

48 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

1 hour ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

2 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

4 hours ago