Film News

ഹോട്ട് ആൻഡ് സെക്സി! ദ്വീപ് സുന്ദരിയായി ഗ്ലാമറസ് ലുക്കിൽ സാനിയ. മനം കവരും അഴക് എന്ന് പ്രേക്ഷകരും.

നടി സാനിയയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഏതോ ഒരു ദ്വീപിൽ നിന്ന് എടുത്ത ചിത്രങ്ങൾ പോലെയാണ് ഇത് കണ്ടിട്ട് തോന്നുക. ഐലൻഡ് ഗേൾ എന്നാണ് ചിത്രങ്ങൾക്ക് താരം കുറിപ്പ് നൽകിയിരിക്കുന്നത്. അല്പം ഗ്ലാമർ ചിത്രങ്ങൾ ആണ് ഇത്. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

- Advertisement -

തായ്‌ലൻഡിൽ നിന്നുമാണ് താരം ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തായ്‌ലൻഡിലെ ഏതോ ദ്വീപ് ആയിരിക്കാം സ്ഥലം എന്ന് പ്രേക്ഷകർ ഊഹിക്കുന്നു. വളരെ മനോഹരമായ ഒരു സ്ഥലമാണ് ഇത്. പ്രകൃതി തൻറെ സൗന്ദര്യം കൊണ്ട് കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്ന സ്ഥലം. മികച്ച കമന്റുകളാണ് ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്നത്.

മലയാളത്തിലേ അറിയപ്പെടുന്ന യുവനടിയാണ് സാനിയ ഇയ്യപ്പൻ. ഒരു ബാലതാരമായാണ് മലയാളത്തിൽ സാനിയ അരങ്ങേറുന്നത്. ക്വീൻ എന്ന ചിത്രത്തിലൂടെ താരം പിന്നീട് നായികയായി. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. ഇതിനിടയിൽ നിരവധി ചിത്രങ്ങളിൽ താരം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് സാനിയ. തൻറെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ താരം പങ്കുവയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ കടുത്ത വിമർശനങ്ങൾക്കും താരം ഇരയാകാറുണ്ട്. എന്നാൽ സാനിയ ഇതൊന്നും അത്ര കാര്യമാക്കാറില്ല. തനിക്കു തോന്നുന്ന കാര്യങ്ങൾ താരം തുറന്നടിച്ചു പറയാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. താരം ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

11 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

11 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

11 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

12 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

12 hours ago